x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​സ്റ്റ​ൺ​വി​ല്ല‍​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 22, 2026 07:21 AM IST | Updated: October 22, 2026 07:21 AM IST

വൈകിംഗിനെ പരാജയപ്പെടുത്തിയ ആസ്റ്റൺവില്ല താരങ്ങളുടെ ആഘോഷം

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ‌ ആ​സ്റ്റ​ൺ​വി​ല്ല‍​യ്ക്ക് മി​ന്നും ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വൈ​കിം​ഗ് എ​ഫ്കെ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റോ​സ് ബാ​ർ​ക്ലീ​യും എ​മി​ലി​യാ​നോ ബ്യൂ​ണ്ടി​യ​യും ആ​ണ് ആ​സ്റ്റ​ൺ​വി​ല്ല​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. വൈ​കിം​ഗ് താ​രം ഹെ​ൻ‌​റി​ക്ക് ഹെ​ഗ്ഹെ​യി​മി​ന്‍റെ ഓ​ൺ ഗോ​ളും ആ​സ്റ്റ​ൺ​വി​ല്ല​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

പീ​റ്റ​ർ ക്രി​സ്റ്റ്യാ​ൻ‌​സെ​ൻ ആ​ണ് വൈ​കിം​ഗി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ജ​യ​ത്തോ​ടെ ആ​സ്റ്റ​ൺ​വി​ല്ല​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ആ​സ്റ്റ​ൺ​വി​ല്ല.

Tags : UEFA Champions League Football Match Aston Villa Viking FK Goals

Recent News

Corehub Up