x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ അവഹേളിക്കുന്നു: ജോസ് കെ. മാണി

വെബ്ഡെസ്ക്
Published: October 22, 2026 04:38 AM IST | Updated: October 22, 2026 04:38 AM IST

ജോ​​​സ് കെ. മാ​​​ണി

കോ​​​ട്ട​​​യം: കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ക്കെ​​​തി​​​രാ​​​യ സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഡ​​​ല്‍ഹി​​​യി​​​ലെ പൊലിസ് ക​​​മ്മി​​​ഷ​​​ണ​​​ര്‍ക്ക് മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​ന്‍റെ പ​​​ദ​​​വി ന​​​ല്‍കി​​​യു​​​ള്ള തീ​​​രു​​​മാ​​​നം ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ജു​​​ഡീ​​​ഷ്യ​​​റി​​​യും ഒ​​​രു​​​പോ​​​ലെ അ​​​പ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. മാ​​​ണി എം​​​പി.

പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തിനാ​​​യു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ളെ ഭ​​​ര​​​ണ​​​കൂ​​​ടം ഭ​​​യ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണി​​​ത്. തെ​​​റ്റാ​​​യ വ്യ​​​വ​​​സ്ഥി​​​തി​​​ക​​​ള്‍ക്കെ​​​തി​​​രേ ശ​​​ബ്ദി​​​ച്ചാ​​​ല്‍ വ്യ​​​ക്തി​​​യെ പീ​​​ഡി​​​പ്പി​​​ച്ച് നി​​​ശ​​​ബ്ദ​​​നാ​​​ക്കു​​​മെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കു​​​ന്ന​​​ത്.ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ല്പി​​​ക​​​ക​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണി​​തെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി ആ​​​രോ​​​പി​​​ച്ചു.

Tags : Central government Constitution Deepika DeepikaNewspaper BreakingNews Central government insults the Constitution

Recent News

Corehub Up