റായ്ഗഞ്ച്: ബംഗാളിൽ സിപിഎമ്മിന്റെ ബുക്ക്സ്റ്റാൾ അക്രമികൾ നശിപ്പിച്ചു. ജയന്ത ദേബ് അടക്കമുള്ള പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെട്ടു.
ഉത്തർ ദിനാജ്പുർ ജില്ലയിലെ ഇസ്ലാംപുരിലാണു സംഭവം.
ഒട്ടേറെ പുസ്തകങ്ങൾ അക്രമികൾ നശിപ്പിച്ചു. മുന്പും സിപിഎമ്മിന്റെ ബുക്ക് സ്റ്റാൾ നശിപ്പിക്കപ്പെട്ടിരുന്നു.
Tags : CPM, book stall, vandalized , Bengal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash