x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ല്യ​പ്പെ​ടു​ത്തി​യ യുവാവിനെ ഒ​രു കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ചി​ട്ട് പി​ടി​ച്ച് യു​വ​തി

വെബ്ഡെസ്ക്
Published: October 22, 2026 04:25 AM IST | Updated: October 22, 2026 04:25 AM IST

ക​ട്ട​പ്പ​ന: ന​ഗ​ര​ത്തി​ൽ രാ​ത്രി കു​ടും​ബ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന് പി​ടി​ച്ച് യു​വ​തി.

ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റ് ജ​ംഗ്ഷ​നി​ൽ ഇന്നലെ രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ സ്വ​ദേ​ശി​നി​ വീ​ണ സ​ജി. മാ​ർ​ക്ക​റ്റ് ജ​ംഗ്ഷ​നി​ൽ ന​ട​ന്നു വ​രു​ന്ന വ​ഴി​ക്ക് കൊ​ച്ചി സ്വ​ദേ​ശി​യാ​യ ജാ​ക്സ​ണ്‍ (25) ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ വീ​ണ അ​ക്ര​മി​യു​ടെ പി​ന്നാ​ലെ ഓ​ടി. പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് വ​രെ ഓ​ടി​ച്ചു. സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളു​ടെസ​ഹാ​യ​ത്തോ​ടെ പി​ടി​ച്ച പ്ര​തി​യെ ക​ട്ട​പ്പ​ന പൊ​ലി​സി​ന് കൈ​മാ​റി. തു​ട​ർ​ന്ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു.

Tags : Woman chases man Deepika DeepikaNewspaper BreakingNews harassed her for a kilometer

Recent News

Corehub Up