x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​ർ​ഖ​ണ്ഡി​ൽ മി​ഷ​ണ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് നേ​ർ​ക്ക് ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: October 22, 2026 07:17 AM IST | Updated: October 22, 2026 07:17 AM IST

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി ജി​ല്ല​യി​ൽ മി​ഷ​ണ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നു​നേ​ർ​ക്ക് ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ ഫാ. ​ബെ​ന​ഡി​ക് ബ​ർ​ല (ബെ​ന്നി എ​ക്ക)​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു, റാ​ഞ്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ദ്ദേ​ഹം.

ഫാ. ​ബ​ർ​ല​യു​ടെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. പൊ​ലി​സെ​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഫാ. ​ബ​ർ​ല അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : missionary school Attack Jharkhand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up