ആർബി ലെപ്സിഗിനെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആർബി ലെപ്സിഗിനെ തോൽപ്പിച്ചു.
റയലിന് വേണ്ടി ബെർണാർഡോ സിൽവയും ആർഡ ഗുല്ലറും കിലിയൻ എംബപ്പെയും യാൻ ഡിയോമാൻഡെയും ആണ് ഗോളുകൾ നേടിയത്. ടിഡിയാം ഗോമിസാണ് ലെപ്സിഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
Tags : UEFA Champions League Football Match Real Madrid beats RB Leipzig