Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heatstroke

പെയിന്‍റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു

കോ​​​ത​​​മം​​​ഗ​​​ലം: നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക്ക് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. തൃ​​​ക്കാ​​​രി​​​യൂ​​​ര്‍ മു​​​ളാ​​​ട്ട് മോ​​​ഹ​​​ന​​​നാ​​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. ഇ​​​ട​​​നാ​​​ട് ഭാ​​​ഗ​​​ത്തെ ഒ​​​രു വീ​​​ട്ടി​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ് ജോ​​​ലി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​താ​​​യി മോ​​​ഹ​​​ന​​​ന്‍ വൈ​​​കി​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. കൈ​​​യി​​​ലും ക​​​ഴു​​​ത്തി​​​ന്‍റെ പി​​​ന്‍ഭാ​​​ഗ​​​ത്തും നെ​​​റ്റി​​​യി​​​ലും പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്.

ഛർ​​​ദി, ത​​​ല​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി മോ​​​ഹ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു. കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ ആ​​​ശു​​​പ​​​ത്ര​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി.

Kerala

കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു

ക​​​​ട്ട​​​​പ്പ​​​​ന : ക​​​​ട്ട​​​​പ്പ​​​​ന​​​​യി​​​​ല്‍ യു​​​​വാ​​​​വി​​​​ന് സൂ​​​​ര്യാ​​​​ത​​​​പ​​​​മേ​​​​റ്റു. ഇ​​​​രു​​​​പ​​​​തേ​​​​ക്ക​​​​ര്‍ താ​​​​ഴ​​​​ത്തു​​​​വീ​​​​ട്ടി​​​​ല്‍ അ​​​​ജീ​​​​ഷി​​​​നാ​​​​ണ് ജോ​​​​ലി​​​​ക്കി​​​​ടെ പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. കു​​​​ന്ത​​​​ളം​​​​പാ​​​​റ​​​​യി​​​​ലെ വ​​​​ര്‍ക്ക്‌​​​​ഷോ​​​​പ്പി​​​​ല്‍ മ​​​​ര​​​​പ്പ​​​​ണി​​​​ക്കി​​​​ടെ​​​​യാ​​​​ണ് കൈ​​​​ത്ത​​​​ണ്ട​​​​യി​​​​ല്‍ നീ​​​​റ്റ​​​​ല്‍ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട​​​​ത്. തു​​​​ട​​​​ര്‍ന്ന് കൈ​​​​യി​​​​ല്‍ കെ​​​​ട്ടി​​​​യി​​​​രു​​​​ന്ന വാ​​​​ച്ച് അ​​​​ഴി​​​​ച്ച് പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ള്‍ കു​​​​മി​​​​ള​​​​ക​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ണ്ട​​​​ത്.

ഇ​​​​ദ്ദേ​​​​ഹം ക​​​​ട്ട​​​​പ്പ​​​​ന താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​തേ​​​​ടി. അ​​​​ജീ​​​​ഷി​​​​ന് മ​​​​റ്റ് ശാ​​​​രീ​​​​രി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളി​​​​ല്ല. ഹൈ​​​​റേ​​​​ഞ്ചി​​​​ല്‍ പ​​​​ക​​​​ല്‍സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ചൂ​​​​ടാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ജോ​​​​ലി​​​​സ​​​​മ​​​​യം ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ധാ​​​​രാ​​​​ളം ശു​​​​ദ്ധ​​​​ജ​​​​ലം കു​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് നി​​​​ര്‍ദേ​​​​ശി​​​​ച്ച​​​​ത്.

Kerala

ക​ണ്ണൂ​രി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു; കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ണ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് സ​ന​ൽ​കു​മാ​റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​തും. ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സൂ​ര്യാ​ത​പ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട് ക​ഠി​ന​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ക​ഠി​ന​മാ​യ ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

 

National

ടി​വി​കെ റാ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് സേ​ല​ത്ത് ന​ട​ത്തി​യ റാ​ലി​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.

സേ​ല​ത്തെ സേ​വ​പ്പെ​ട്ടൈ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൂ​ര​ജ്(37)​ആ​ണ് മ​രി​ച്ച​ത്. റാ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ സി​റാ​ജ് ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ​യ്ക്കും മ​ക​നും മ​ക​ൾ​ക്കു​മൊ​പ്പം സേ​ല​ത്തെ​ത്തി​യ​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

അ​തേ​സ​മ​യം സി​റാ​ജി​ന്‍റെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ടി​വി​കെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ വാ​ക്കു​ത്ത​ർ​ക്ക​മു​ണ്ടാ​യി. ത​ങ്ങ​ളെ പാ​ർ​ട്ടി അ​നു​യാ​യി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.

 

Latest News

Corehub Up