x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെയിന്‍റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു


Published: May 11, 2026 11:52 PM IST | Updated: May 11, 2026 11:52 PM IST

കോ​​​ത​​​മം​​​ഗ​​​ലം: നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക്ക് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. തൃ​​​ക്കാ​​​രി​​​യൂ​​​ര്‍ മു​​​ളാ​​​ട്ട് മോ​​​ഹ​​​ന​​​നാ​​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. ഇ​​​ട​​​നാ​​​ട് ഭാ​​​ഗ​​​ത്തെ ഒ​​​രു വീ​​​ട്ടി​​​ല്‍ പെ​​​യി​​​ന്‍റിം​​​ഗ് ജോ​​​ലി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​താ​​​യി മോ​​​ഹ​​​ന​​​ന്‍ വൈ​​​കി​​​യാ​​​ണു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. കൈ​​​യി​​​ലും ക​​​ഴു​​​ത്തി​​​ന്‍റെ പി​​​ന്‍ഭാ​​​ഗ​​​ത്തും നെ​​​റ്റി​​​യി​​​ലും പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്.

ഛർ​​​ദി, ത​​​ല​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി മോ​​​ഹ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു. കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ ആ​​​ശു​​​പ​​​ത്ര​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി.

Tags : heatstroke Painting worker suffers

Recent News

Corehub Up