x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലാം സർക്കാർ പദ്ധതി, അർജന്‍റീന വരുമെന്ന് അറിയിച്ചതും സർക്കാർ: ആന്‍റോ അഗസ്റ്റിൻ

വെബ് ഡെസ്ക്
Published: September 20, 2026 12:25 PM IST | Updated: September 20, 2026 12:25 PM IST

ആന്‍റോ അഗസ്റ്റിന്‍ (File photo)

കൊച്ചി: മെസിയുടെയും അർജന്‍റീനൻ ടീമിന്‍റെയും വരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്ന് ആന്‍റോ അഗസ്റ്റിന്‍റെ മൊഴി. എല്ലാ സർക്കാർ പദ്ധതിയാണ്. സ്പോൺസറാകാൻ തന്നെ ഇങ്ങോട്ട് സമീപിച്ചു. അർജന്‍റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്. തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്‍റോ ജിഎസ്ടി വകുപ്പിന് നല്കിയ മൊഴിയിൽ പറയുന്നു.

അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്‍റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണെന്നും ആന്‍റോ മൊഴിയിൽ പറയുന്നു. ഓ​ഗസ്റ്റ് മൂന്നിനാണ് ആന്‍റോ മൊഴി നൽകിയത്.

Tags : AntoAugustine KeralaGovernment ReporterTV FraudCase LionelMessi Argentina

Recent News

Corehub Up