x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ

സ്പോർട്സ് ഡെസ്ക്
Published: September 20, 2026 08:30 AM IST | Updated: September 20, 2026 08:30 AM IST

ആഴ്സണലിനെ പരാജയപ്പെടുത്തിയ ബ്രൈറ്റൺ താരങ്ങളുടെ ആഘോഷം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ വീ​ഴ്ത്തി ബ്രൈ​റ്റ​ൺ. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ‌​ക്കാ​ണ് ബ്രൈ​റ്റ​ൺ‌ നി​ല​വി​ലെ ചാ​മ്പ്യ​ൻ‌​മാ​രെ വീ​ഴ്ത്തി​യ​ത്.

ബ്രൈ​റ്റ​ണ് വേ​ണ്ടി പാ​സ്ക​ൽ ഗ്രോ​ബും ഷ​റ​ലാം​പോ​സ് കോ​സ്തൗ​ലാ​സും ചെ​മ ആ​ൻ​ഡ്രെ​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്രോ​ബ് 31-ാം മി​നി​റ്റി​ലും കോ​സ്തൗ​ലാ​സ് 45-ാം മി​നി​റ്റി​ലും ആ​ൻ​ഡ്രെ​സ് 57-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ‍​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ.

Tags : English Premier League Football Brighton beats Arsenal

Recent News

Corehub Up