x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 20, 2026 09:20 AM IST | Updated: September 20, 2026 09:20 AM IST

സെവിയയെ പരാജയപ്പെടുത്തിയ ബാഴ്സ താരങ്ങളുടെ ആഘോഷം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് സെ​വി​യ​യെ തോ​ൽ​പ്പി​ച്ചു.

ബാ​ഴ്സ​ലോ​ണ​യ്ക്ക് വേ​ണ്ടി റാ​ഫീ​ഞ്ഞ ഹാ​ട്രി​ക്ക് നേ​ടി. മ​ത്സ​ര​ത്തി​ന്‍റെ 22,52, 69 എ​ന്നീ മി​നി​റ്റു​ക​ളി​ലാ​ണ് റാ​ഫീ​ഞ്ഞ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

യൗ​സ​ഫ് ഫോ​ഫാ​ന​യാ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 19-ാം മി​നി​റ്റി​ലാ​ണ് ഫോ​ഫാ​ന ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

Tags : La Liga Football FC Barcelona beats Sevilla

Recent News

Corehub Up