x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

വെബ്ഡെസ്ക്
Published: September 20, 2026 04:00 AM IST | Updated: September 20, 2026 04:00 AM IST

സാങ്കേതിക തകരാറിനെതുടർന്നു ഡൽഹിയിൽ തിരിച്ചറക്കിയ എയർ ഇന്ത്യ വിമാനം.

ന്യൂ​​ഡ​​ൽ​​ഹി: സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​ഠ്മ​​ണ്ഡു​​വി​​ലേ​​ക്കു​​ള്ള എ​​യ​​ർ ഇ​​ന്ത്യ വി​​മാ​​നം ഡ​​ൽ​​ഹി​​യി​​ൽ തി​​രി​​ച്ചി​​റ​​ക്കി.

എ​​ഐ 219 വി​​മാ​​ന​​ത്തി​​ലെ യാ​​ത്ര​​ക്കാ​​രെ മ​​റ്റൊ​​രു വി​​മാ​​ന​​ത്തി​​ൽ കാ​​ഠ്മ​​ണ്ഡു​​വി​​ലേ​​ക്ക് അ​​യ​​ച്ച​​താ​​യും എ​​യ​​ർ ഇ​​ന്ത്യ അ​​റി​​യി​​ച്ചു.

വി​​മാ​​ന​​ത്തി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല. വി​​മാ​​നം സു​​ര​​ക്ഷി​​ത​​മാ​​യി ഡ​​ൽ​​ഹി​​യി​​ൽ ഇ​​റ​​ക്കി​​യ​​താ​​യും എ​​യ​​ർ ഇ​​ന്ത്യ അ​​റി​​യി​​ച്ചു.

Tags : TechnicalGlitch AirIndiaFlight GroundLanding Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up