x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ഹാ​ജ​രാ​കു​ന്ന​തി​ന് വീ​ണ്ടും നോ​ട്ടീ​സ് ന​ല്‍​കി​യേ​ക്കും

വെബ്ഡെസ്ക്
Published: September 20, 2026 03:45 AM IST | Updated: September 20, 2026 03:45 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലെ ചോ​​​ദ്യം ചെ​​​യ്യ​​​ലു​​​ക​​​ള്‍​ക്കാ​​​യി പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​നാ​​​യി ക്രൈം ​​​ബ്രാ​​​ഞ്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നോ​​​ട്ടീ​​​സ് ന​​​ല്‍​കു​​​മെ​​​ന്നു സൂ​​​ച​​​ന.

പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ​​​ത്യേ​​​ക നി​​​യ​​​മ​​​പ​​​രി​​​ര​​​ക്ഷ ഇ​​​ല്ലെ​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ പി​​​എ​​​സ്‌​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ദ്യം നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച നാ​​​ലു പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ള്‍​ക്കും വീ​​​ണ്ടും നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ണ് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​തും നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വാ​​​റ​​ന്‍റിനാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചേ​​​ക്കും.

Tags : ExamIrregularity FreshNotice CrimeBranch Issued Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up