x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിത് ഷായ്ക്ക് ശാരീരികാസ്വസ്ഥത; പരിപാടികൾ റദ്ദാക്കി

വെബ്ഡെസ്ക്
Published: September 20, 2026 03:51 AM IST | Updated: September 20, 2026 03:51 AM IST

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​ (ഫയൽ ചിത്രം)

ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഹു​​​ബ്ബ​​​ള്ളി​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ ത​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്ക് ശാ​​​രീ​​​രി​​​കാ​​​സ്വ​​​സ്ഥ​​​ത.

ഹോ​​​ട്ട​​​ലി​​​ലെ​​​ത്തി​​​യ ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘം അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​താ​​​യി ബി​​​ജെ​​​പി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​മി​​​ത് ഷാ ​​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​വി​​ലെ 11ന് ​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ലെ കെ​​​എ​​​ൽ​​​ഇ സൊ​​​സൈ​​​റ്റി​​​യു​​​ടെ പു​​​തി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ആ​​​ശു​​​പ​​​ത്രി​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ല​​​ത്തെ എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്കി അ​​​ദ്ദേ​​​ഹം ഡ​​​ൽ​​​ഹി​​​ക്കു മ​​​ട​​​ങ്ങി.

 

Tags : AmitShah Suffers Health Seback Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up