x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതാരി കൂട്ടക്കൊല കോ​​​ലി ഹ​​​രി​​​ദ്വാ​​​റി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത് സ​​​ദാ റാം ​​​എ​​​ന്ന പേ​​​രി​​​ല്‍

വെബ്ഡെസ്ക്
Published: September 20, 2026 03:49 AM IST | Updated: September 20, 2026 03:49 AM IST

സു​​​രേ​​​ന്ദ്ര കോ​​​ലി​​​

നോ​​​​​യ്ഡ: നി​​​താ​​​രി കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ സു​​​രേ​​​ന്ദ്ര കോ​​​ലി​​​യു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ.

വെ​​​ള്ളി​​​യാ​​​ഴ്ച ഹ​​​രി​​​ദ്വാ​​​റി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ സു​​​രേ​​​ന്ദ്ര​​​ കോ​​​ലി ഒ​​​രു​​​മാ​​​സം മു​​​ന്പാ​​​ണ് പ്ര​​​ദേ​​​ശ​​​ത്തെത്തി​​​യ​​​ത്.

അ​​​ൽ​​​മോ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ദാ റാം ​​​എ​​​ന്നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ജോ​​​ലി തേ​​​ടി​​​യ​​​ത്. ജ​​​യ് ക​​​ശ്യ​​​പ് എ​​​ന്ന​​​യാ​​​ളാ​​​ണ് ജോ​​​ലി ക​​​ണ്ടെ​​​ത്താ​​​നും താ​​​മ​​​സ​​​സ്ഥ​​​ലം ശ​​​രി​​​യാ​​​ക്കാ​​​നും സ​​​ഹാ​​​യി​​​ച്ച​​​ത്.

ജ​​​യി​​​ലി​​​ൽ സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു സു​​​രേ​​​ന്ദ്ര കോ​​​ലി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​മെ​​​ന്ന് ജ​​​​​യി​​​ൽ സൂ​​​​​പ്ര​​​​​ണ്ട് ബ്ര​​​​​ജേ​​​​​ഷ് സിം​​​​​ഗ് പ​​​റ​​​ഞ്ഞു.

നി​​​​​താ​​​​​രി കൂ​​​​​ട്ട​​​​​ക്കൊ​​​​​ല​​​​​യി​​​​​ൽ കോ​​​​​ലി​​​​​യെ പ്ര​​​​​തി​​​​​ചേ​​​​​ർ​​​​​ത്ത 13 കേ​​​​​സു​​​​​ക​​​​​ളും തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​നാ​​​​​കാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ​​ ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷ​​​മാ​​​ണ് ഇ​​​യാ​​​ൾ ജ​​​യി​​​ൽ മോ​​​ചി​​​ത​​​നാ​​​യ​​​ത്.

Tags : SadaRam Haridwar NithariMassacre Koli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up