x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ലാ​സി​യോ​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 20, 2026 09:52 AM IST | Updated: September 20, 2026 09:52 AM IST

വെ​നെ​സി​യ​യെ പരാജയപ്പെടുത്തിയ ലാസിയോ താരങ്ങളുടെ ആഘോഷം

വെ​നി​സ്: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ലാ​സി​യോ​യ്ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​നെ​സി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ‌​ക്ക് തോ​ൽ​പ്പി​ച്ചു.

മ​റ്റി​യ സ​ക്കാ​ഗ്നി​യും തി​ജ്ജാ​നി നോ​സ്ലി​നു​മാ​ണ് ലാ​സി​യോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. സ​ക്കാ​ഗ്നി 51-ാം മി​നി​റ്റി​ലും നോ​സ്ലി​ൻ‌ 60-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ലാ​സി​യോ​യ്ക്ക് 13 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ലാ​സി​യോ.

Tags : Serie A League Lazio beats Venezia

Recent News

Corehub Up