x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ടയിൽ വിദ്യാർഥിനിക്കു സൂര്യാതപമേറ്റു


Published: April 28, 2026 01:38 AM IST | Updated: April 28, 2026 01:38 AM IST

പ​ത്ത​നം​തി​ട്ട: സ്കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ക​ല്ല​റ​ക്ക​ട​വ് സ്വ​ദേ​ശി​നി അ​മ​ല പ്രേ​മി​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ വ​ച്ച് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​സ്ബി​ഐ ശാ​ഖ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ട​ത് കൈ​ക്ക് പൊ​ള്ള​ലേ​റ്റ​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ സ്വീകരിച്ചു.

Tags : Student suffers Pathanamthitta heatstroke Amala Preme

Recent News

Corehub Up