Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HimantaBiswaSarma

ബി​ജെ​പി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ സം​വാ​ദം ന​ട​ക്ക​ണം; രാ​ഹു​ൽ‌ ഗാ​ന്ധി​ക്ക് തെ​രു​വി​ൽ സം​വ​ദി​ക്ക​ണ​മെ​ന്ന് ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​ല്ലു​വി​ളി​യി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​വ് ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ. ബി​ജെ​പി​ക്ക് പാ​ർ​ല​മെ​ന്‍റി​ൽ സം​വാ​ദം ന​ട​ക്ക​ണം എ​ന്നാ​ണ് താ​ത്പ​ര്യം എ​ന്നാ​ൽ തെ​രു​വി​ൽ വേ​ണ​മെ​ന്നാ​ണ് രാ​ഹു​ൽ പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ഫേ​ഴ്സ് മു​ത​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും ച​ർ​ച്ച ന​ട​ക്ക​ട്ടെ​യെ​ന്നും ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​യെ​ങ്കി​ലും സ​ഭ മ​ര്യാ​ദ​യ്ക്ക് ന​ട​ത്താ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

റാ​യ് ബ​റേ​ലി​യി​ൽ നി​ങ്ങ​ളും കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സും ജ​യി​ച്ച​പ്പോ​ൾ ഗോ​ൾ​ഡ്. എ​ന്നാ​ൽ മോ​ദി ജ​യി​ച്ചാ​ൽ ക​ള്ള​ക്ക​ളി എ​ന്ന വാ​ദം നി​ർ​ത്ത​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up