Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hometown

അ​ഖി​ൽ ജോ​യ​ന് ക​ണ്ണീ​രോ​ടെ വി​ട​ചൊ​ല്ലി നാ​ട്

വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് (കാ​​​സ​​​ർ​​​ഗോ​​​ഡ്): യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ർ​​​ച്ച​​​ന്‍റ് നേ​​​വി ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ വാ​​​ളി​​​പ്ലാ​​​ക്ക​​​ൽ അ​​​ഖി​​​ൽ ജോ​​​യ​​​ന് (26) വ​​​ൻ ജ​​​നാ​​​വ​​​ലി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ക​​​ണ്ണീ​​​രോ​​​ടെ വി​​​ട ന​​​ൽ​​​കി.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി തു​​​ർ​​​ക്കി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ൽ ബം​​​ഗ​​​ളൂ​​​രു കെം​​​പ​​​ഗൗ​​​ഡ അ​​​ന്താ​​​രാ​​​ഷ്‌‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച മൃതദേ​​​ഹം ആം​​​ബു​​​ല​​​ൻ​​​സ് വ​​​ഴി​​​യാ​​​ണ് നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പ​​​ന്ത്ര​​​ണ്ടോ​​​ടെ ക​​​ണ്ണൂ​​​ർ-​​​കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ അ​​​തി​​​ർ​​​ത്തി​​​യാ​​​യ ചെ​​​റു​​​പു​​​ഴ​​​യി​​​ൽ​​നി​​​ന്ന് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ കെ.​​​ബി. രാ​​​മു​​​വും ചേ​​​ർ​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ർ​​​ന്ന് ചി​​​റ്റാ​​​രി​​​ക്കാ​​​ൽ ടൗ​​​ണി​​​ൽ പ​​​ത്തു മി​​​നി​​​റ്റ് സ​​​മ​​​യം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ചു.

12.45ഓ​​​ടെ വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് എ​​​കെ​​​ജി ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ചു. ഏ​​​ക​​​മ​​​ക​​​ന്‍റെ വി​​​യോ​​​ഗം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കാ​​​തെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ ജോ​​​യ​​ന്‍റെയും സാ​​​ലി​​​യു​​ടെയും ക​​ര​​ച്ചി​​ൽ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ​​​വ​​​രു​​​ടെ ക​​​ണ്ണു​​​ക​​​ളെ ഈ​​​റ​​​ന​​​ണി​​​യി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 1.45ന് സം​​​സ്കാ​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കാ​​​യി വെ​​​ള്ള​​​രി​​​ക്കു​​​ണ്ട് ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി.

രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി, ഗോ​​​വി​​​ന്ദ​​​ൻ പ​​​ള്ളി​​​ക്കാ​​​പ്പി​​​ൽ എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ഏ​​​ബ്ര​​​ഹാം, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ എ​​​ന്നി​​​വ​​​ർ റീ​​​ത്ത് സ​​​മ​​​ർ​​​പ്പി​​​ച്ചു. മൃ​​​ത​​​സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. മാ​​​ത്യു ഇ​​​ളം​​​തു​​​രു​​​ത്തി​​​പ​​​ട​​​വി​​​ൽ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

വി​​​വി​​​ധ ഫൊ​​​റോ​​​ന വി​​​കാ​​​രി​​​മാ​​​ർ, ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​മാ​​​ർ, എ​​​ഡി​​​എം എം.​​​എ​​​സ്. ബി​​​ജു​​​കു​​​മാ​​​ർ, ബ​​​ളാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ല​​​ത, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു ക​​​ട്ട​​​ക്ക​​​യം, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ഷോ​​​ബി ജോ​​​സ​​​ഫ്, വി​​​വി​​​ധ രാ​​​ഷ്‌‌​​ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ, ഹ​​​രീ​​​ഷ് പി. ​​​നാ​​​യ​​​ർ, ജോ​​​ർ​​​ജ്കു​​​ട്ടി ക​​​രി​​​മ​​​ഠം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യി​​രു​​ന്നു.

ജൂ​​​ലൈ 19നാ​​​ണ് യു​​​ക്രെ​​​യ്‌​​​നി​​​ലെ ഒ​​​ഡേസ തീ​​​ര​​​ത്ത് അ​​​ഖി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ഖി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ളു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഗോ​​​ൾ​​​ഡ​​​ൻ ലി​​​യോ എ​​​ന്ന ക​​​പ്പ​​​ലി​​​നു നേ​​​രേ റ​​​ഷ്യ​​​ൻ സൈ​​​ന്യം മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നാ​​​ല് ഇ​​​ന്ത്യ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 10 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ൽ മ​​​ല​​​യാ​​​ളി​ അ​​​ഖി​​​ൽ മാ​​​ത്ര​​​മാ​​യി​​രു​​ന്നു. ആ​​​കെ 17 പേ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Latest News

Corehub Up