Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospitalized

മലിനജലം കുടിച്ച് 21 പേർ ആശുപത്രിയിൽ

ഭോ​​​​പ്പാ​​​​ൽ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ കി​​​​ണ​​​​റ്റി​​​​ലെ മ​​​​ലി​​​​ന​​​​ജ​​​​ലം കു​​​​ടി​​​​ച്ച് ഗ്രാ​​​​മീ​​​​ണ​​​​ർ​​​​ക്ക് കൂ​​​​ട്ട​​​​ത്തോ​​​​ടെ ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം.

ര​​​​ത്‌​​​​ലാം ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട പി​​​​പ്ലോ​​​​ഡ താ​​​​ലൂ​​​​ക്കി​​​​ലെ അ​​​​സം​​​​പു​​​​ർ ദോ​​​​ദി​​​​യ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​ണു ഛർ​​​​ദി, വ​​​​യ​​​​റി​​​​ള​​​​ക്കം, വ​​​​യ​​​​റു​​​​വേ​​​​ദ​​​​ന തു​​​​ട​​​​ങ്ങി​​​​യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​ത്. ക​​​​ഴി​​​​ഞ്ഞ നാ​​​​ലു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ 80 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ൽ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ 21 പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രെ ക​​​​ണ്ടെ​​​​ത്താ​​​​നും അ​​​​വ​​​​ർ​​​​ക്കു കൃ​​​​ത്യ​​​​മാ​​​​യ ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​മാ​​​​യി ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഗ്രാ​​​​മ​​​​ത്തി​​​​ൽ വീ​​​​ടു​​​​വീ​​​​ടാ​​​​ന്ത​​​​രം ക​​​​യ​​​​റി സ​​​​ർ​​​​വേ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കൂ​​​​ടാ​​​​തെ പ്ര​​​​ദേ​​​​ശ​​​​ത്ത് മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​മ്പും ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

പൈ​​​​പ്പ് വെ​​​​ള്ള​​​​ത്തി​​​​ന് രു​​​​ചി​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഗ്രാ​​​​മീ​​​​ണ​​​​ർ ഈ ​​​​കി​​​​ണ​​​​റ്റി​​​​ലെ മ​​​​ധു​​​​ര​​​​മു​​​​ള്ള വെ​​​​ള്ള​​​​മാ​​​​ണ് കു​​​​ടി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

Kerala

ചെങ്ങന്നൂർ വനിതാ ഐടിഐയിൽ വീണ്ടും ഭക്ഷ്യവിഷബാധ; അഞ്ച് വിദ്യാർഥിനികൾ ആശുപത്രിയിൽ

ചെങ്ങന്നൂർ: ഗവൺമെന്‍റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിപ്പാട് സ്വദേശിനി സ്നേഹ, ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കർണ്ണകി, ബുധനൂർ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുൾപ്പെടെ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച കോളജിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നു.

ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് കടുത്ത അരുചി അനുഭവപ്പെട്ടിരുന്നതായി ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനികൾ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ സർക്കാർ വിദ്യാർഥികൾക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജൻസിയാണ് എത്തിച്ചു നൽകുന്നത്. ഈ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.

*അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച

സംഭവത്തിൽ ഐടിഐ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയ്ക്കാണ് ആശുപത്രിയിൽ അഭയം തേടിയത്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കാൻ തയാറായതെന്ന് ആക്ഷേപമുണ്ട്.

*തുടർക്കഥയാകുന്ന അനാസ്ഥ

ഒരു മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ കുട്ടികൾക്ക് ഭക്ഷണത്തിൽ നിന്ന് അസ്വസ്ഥതകൾ ഉണ്ടായതായി പരാതിയുണ്ട്. എന്നിട്ടും പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാൻ അധികൃതർ തയാറാകാതിരുന്നതാണ് വീണ്ടും ഇത്തരമൊരു അപകടത്തിലേക്ക് നയിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.

സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sports

യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം കാ​​ണാ​​തെ ഫെ​​ര്‍​ഗൂസൺ ആ​​ശു​​പ​​ത്രി​​യി​​ല്‍

മാ​​ഞ്ച​​സ്റ്റ​​ര്‍: ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി 3-2ന് ​​ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കു​​ന്ന​​തു കാ​​ണാ​​തെ ക്ല​​ബ്ബി​​ന്‍റെ ഇ​​തി​​ഹാ​​സ മാ​​നേ​​ജ​​ര്‍ അ​​ല​​ക്‌​​സ് ഫെ​​ര്‍​ഗൂ​​സ​​ണ്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍.

മ​​ത്സ​​രം കാ​ണാ​നാ​യി യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ഓ​​ള്‍​ഡ് ട്രാ​​ഫോ​​ഡി​​ല്‍ എ​​ത്തി​​യെ​​ങ്കി​​ലും അ​​നാ​​രോ​​ഗ്യ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഫെ​​ര്‍​ഗി​​യെ ആ​​ശു​​പ​​ത്രി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​ര്യ​​മാ​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ല്ലെ​​ന്നും ഫെ​​ര്‍​ഗൂ​​സ​​ണ്‍ ആ​​ശു​​പ​​ത്രി​​വി​​ടു​​മെ​​ന്നും ക്ല​​ബ് വൃ​​ത്ത​​ങ്ങ​​ല്‍ അ​​റി​​യി​​ച്ചു.

1986 മു​​ത​​ല്‍ 2013വ​​രെ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ച ഫെ​​ര്‍​ഗൂ​​സ​​ണ്‍, 13 പ്രീ​​മി​​യ​​ര്‍ ലീ​​ഗും ര​​ണ്ട് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗും അ​​ട​​ക്കം 38 ട്രോ​​ഫി​​യി​​ല്‍ ക്ല​​ബ്ബി​​നെ എ​​ത്തി​​ച്ചു.

മാ​​ത്യൂ​​സ് കു​​ന്‍​ഹ (6), ബെ​​ഞ്ച​​മി​​ന്‍ സെ​​സ്‌​​കോ (14), കോ​​ബി മൈ​​നു (77) എ​​ന്നി​​വ​​ര്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​നാ​​യി ഗോ​​ള്‍ നേ​​ടി. ഡൊ​​മി​​നി​​ക് സോ​​ബോ​​സ്ലാ​​യ് (47), കോ​​ഡി ഗാ​​ക്‌​​പോ (56) എ​​ന്നി​​വ​​ര്‍ ലി​​വ​​ര്‍​പൂ​​ളി​​നാ​​യും ല​​ക്ഷ്യം​​ക​​ണ്ടു.

ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ 2-1ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ കീ​​ഴ​​ട​​ക്കി. ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി​​യി​​ലാ​​ണ് ടോ​​ട്ട​​ന്‍​ഹാം.

National

നെ​ഞ്ചി​ൽ അ​ണു​ബാ​ധ, ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി (എ​സ്പി) അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ശ​ര​ദ് പ​വാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍. ശ​ര​ദ് പ​വാ​റി​നെ ര​ണ്ടു ദി​വ​സം മു​മ്പാ​ണ് മും​ബൈ ബ്രീ​ച്ച് കാ​ന്‍​ഡി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​തി​വ് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നാ​ണ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പ​വാ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നെ​ഞ്ചി​ലെ അ​ണു​ബാ​ധ​യും നി​ര്‍​ജ്ജ​ലീ​ക​ര​ണ​വും കാ​ര​ണം മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ പ​വാ​റി​നെ നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഈ ​മാ​സം ആ​ദ്യ​വാ​രം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ​ര​ദ് പ​വാ​ർ വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

National

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശ ഭോ​സ്‌​ലെ ആ​ശു​പ​ത്രി​യി​ൽ

മും​ബൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗാ​യി​ക ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ശ ഭോ​സ്‌​ലെ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് യൂ​ണി​റ്റി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് കു​ടും​ബം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

National

തിരക്കഥാകൃത്ത് സലിം ഖാൻ ആശുപത്രിയിൽ

മും​​​ബൈ: ഷോ​​​ലെ, ദീ​​​വാ​​​ർ, ഡോ​​​ൺ തു​​​ട​​​ങ്ങി​​​യ ബോ​​​ളി​​​വു​​​ഡി​​​ലെ എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച ജ​​​ന​​​പ്രിയ ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്കു ജാ​​​വേ​​​ദ് അ​​​ക്ത​​​റി​​​നൊ​​​പ്പം തൂ​​​ലി​​​ക ച​​​ലി​​​പ്പി​​​ച്ച സ​​​ലിം ഖാ​​​ൻ അ​​​ത്യാ​​​സ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ. 90 കാ​​​ര​​​നാ​​​യ സ​​​ലിം ഖാ​​​നെ ബാ​​​ന്ദ്ര ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് എ​​​ത്തി​​​ച്ച​​​ത്.

മ​​​ക​​​നും സൂ​​​പ്പ​​​ർ​​​താ​​​ര​​​വു​​​മാ​​​യ സ​​​ൽ​​​മാ​​​ൻ ഖാ​​​ൻ, മ​​​ക​​​ൾ അ​​​ൽ​​​വി​​​റ, മ​​​രു​​​മ​​​ക്ക​​​ളാ​​​യ അ​​​തു​​​ൽ അ​​​ഗ്നി​​​ഹോ​​​ത്രി, ആ​​​യു​​​ഷ് ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

Kerala

കാ​ന്‍റീ​ൻ ഭ​ക്ഷ​ണ​ത്തി​ന് പി​ന്നാ​ലെ അ​സ്വ​സ്ഥ​ത; കി​ൻ​ഫ്ര പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ

കൊ​ച്ചി: ക​ള​മ​ശേ​രി കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ 70 ഓ​ളം പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ തേ​ടി.

33 പേ​ർ ക​ള​മ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ബാ​ക്കി​യു​ള്ള​വ​ർ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ക​മ്പ​നി​യി​ലെ ക്യാ​ന്‍റീ​നി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു.

പു​റം ക​രാ​ർ ന​ൽ​കി​യ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ കാ​റ്റ​റിം​ഗ് സ​ർ​വീ​സി​ൽ നി​ന്നും എ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് കാ​ന്‍റീ​നി​ൽ വി​ത​ര​ണം ന​ട​ത്തി​യ​തെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

നെ​ഞ്ചു​വേ​ദ​ന; ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചു​വേ​ദ​ന​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​യി​ൽ സെ​ല്ലി​ലാ​ണ് ത​ന്ത്രി​യെ അ​ഡ്‌​മി​റ്റ് ചെ​യ്‌​തി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​ഗ്രാ​മി​നു വി​ധേ​യ​നാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യി തൊ​ട്ട​ടു​ത്ത ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ത​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ​തി​മൂ​ന്നാം പ്ര​തി​യാ​ണ് ക​ണ്ഠ​ര് രാ​ജീ​വ​ര്. ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യി രാ​ജീ​വ​ര്‍​ക്ക് ദീ​ര്‍​ഘ​കാ​ല​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ന്ത്രി​യു​ടെ ജാ​മ്യ ഹ​ര്‍​ജി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി മൂ​ന്നി​ന് പ​രി​ഗ​ണി​ക്കും.

National

കടിച്ച പാന്പിനെ ജാക്കറ്റിലിട്ട് രോഗി ആശുപത്രിയിൽ


മ​​​​​ഥു​​​​​ര‍ (​​​​​ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ്): ത​​​​​ന്നെ ക​​​​​ടി​​​​​ച്ച ഒ​​​​​ന്ന​​​​​ര​​​​​യ​​​​​ടി നീ​​​​​ള​​​​​മു​​​​​ള്ള പാ​​​​​ന്പി​​​​​നെ ജാ​​​​​ക്ക​​​​​റ്റി​​​​​ലി​​​​​ട്ട് മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​​ര​​​​​ൻ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യ്ക്കെ​​​​​ത്തി. മ​​​​​ഥു​​​​​ര സ്വ​​​​​ദേ​​​​​ശി ദീ​​​​​പ​​​​​ക് ആ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ഡോ​​​​​ക്ട​​​​​റെ കാ​​​​​ണി​​​​​ക്കാ​​​​​നാ​​​​​യി പാ​​​​​ന്പി​​​​​നെ ശ​​​​​രീ​​​​​ര​​​​​ത്ത് ഒ​​​​​ളി​​​​​പ്പി​​​​​ച്ച് എ​​​​​ത്തി​​​​​യ​​​​​ത്.

ക​​​​​ടി​​​​​ച്ച പാ​​​​​ന്പ് ഏ​​​​​താ​​​​​ണെ​​​​​ന്നു ഡോ​​​​​ക്ട​​​​​ർ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ ജാ​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു പാ​​​​​ന്പി​​​​​നെ പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യ വീ​​​​​ഡി​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വൈ​​​​​റ​​​​​ലാ​​​​​ണ്.

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​ൻ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്ന പ്ര​​​​​വൃ​​​​​ത്തി അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നും പാ​​​​​ന്പു​​​​​മാ​​​​​യി മു​​​​​റി​​​​​ക്കു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്ന് ചീ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​റും ഡോ​​​​​ക്ട​​​​​റും ദീ​​​​​പ​​​​​കി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പി​​​​​ന്നീ​​​​​ട് പോ​​​​​ലീ​​​​​സി​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി പാ​​​​​ന്പി​​​​​നെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക​​​​​ടി​​​​​ച്ച പാ​​​​​ന്പി​​​​​നെ ദീ​​​​​പ​​​​​ക് വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണോ എ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

National

മലിനജലം കുടിച്ച് ഇൻഡോറിൽ മൂന്നു പേർ മരിച്ചു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം രോ​​​ഗം​​​ബാ​​​ധി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​സാ​​​രം വ്യാ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ 2.703 വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. 12,000 ആ​​​ളു​​​ക​​​ളെ​​​യും പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​തി​​​ൽ 1,146 പേ​​​ർ നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. 111 രോ​​​ഗി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

രക്ത സമ്മർദത്തിൽ വ്യ​തി​യാ​നം; എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ രക്ത സമ്മർദത്തിൽ വ്യ​തി​യാ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മ​രു​ന്ന് ന​ൽ​കി.

സു​ബ്ര​ഹ്മ​ണ്യ​നെ ഉ​ട​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും എ​ഐ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നാ​ണ് എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ലാ​പ ആ​ഹ്വാ​ന​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ചേ​വാ​യൂ​ർ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

District News

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി; യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​ൽ

ഇ​രി​ട്ടി: കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ഇ​രി​ട്ടി​യി​ലാ​ണ് സം​ഭ​വം.


ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കാ​സ​ർ​ഗോ​ട്ടു നി​ന്ന് ക​ണ്ണൂ​ർ-​ഇ​രി​ട്ടി വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​ജെ. ബാ​ബു​വി​നെ​യാ​ണ് കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ഇ​രി​ട്ടി ടൗ​ണി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്.പ​യ​ഞ്ചേ​രി മു​ക്കി​ന് സ​മീ​പ​ത്തു വ​ച്ച് ബ​സ് കാ​റി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തോ​ടെ ബ​സ് ഇ​രി​ട്ടി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.


ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കാ​ർ മു​ന്നി​ലി​ട്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചീ​ത്ത വി​ളി​ക്കു​ക​യും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി ചീ​ത്ത​വി​ളി​ച്ചു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ർ ബാ​ബു പ​റ​യു​ന്ന​ത്. ഡ്രൈ​വ​ർ കൈ​യേ​റ്റം ചെ​യ്‌​തെ​ന്ന് കാ​ണി​ച്ച് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ടു​കൂ​ട്ട​രു​ടെ​യും പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച

Kerala

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ആശുപത്രിയിലാക്കി; യാത്രക്കാർ പെരുവഴിയിൽ

ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ  കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.

പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്‌തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

മ​ന്ത്രി ബി​ന്ദു ആ​ശു​പ​ത്രി​യി​ൽ; പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും

 

 

തി​രു​വ​ന​ന്ത​പു​രം: അ​സു​ഖ​ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​തി​നാ​ൽ സെ​പ്റ്റം​ബ​ർ ആ​റ് മു​ത​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​ർ ബി​ന്ദു. തൃ​ശൂ​രി​ന്‍റെ സ്വ​ന്തം പു​ലി​ക്ക​ളി ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

തൃ​ശൂ​രി​ലെ മു​ഴു​വ​ൻ പു​ലി​ക​ൾ​ക്കും പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്കും മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​നി​യും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി ചി​കി​ത്സ തു​ട​രേ​ണ്ട​തി​നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up