x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ

വെബ് ഡെസ്‌ക്
Published: July 1, 2026 11:36 PM IST | Updated: July 1, 2026 11:36 PM IST

എ. ​പ​ത്മ​കു​മാ​ർ

കൊ​ച്ചി: തി​രു​വി​താം​കൂ​ർ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് പ​ത്മ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ പ്ര​തി​യാ​ണ് പ​ത്മ​കു​മാ​ർ.

 

Tags : A Pathmakumar cpm hospitalized kochi

Recent News

Corehub Up