Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPC

America

 ഐ​പി​സി ഈ​സ്റ്റേ​ൺ റീ​ജി​യ​ൺ ന്യൂ​യോ​ർ​ക്ക് ഫെ​ലോ​ഷി​പ്പ് മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഐ​പി​സി ഈ​സ്റ്റേ​ൺ റീ​ജി​യ​ണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ഫെ​ലോ​ഷി​പ്പ് മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച ന‌‌ടക്കും. രാ​വി​ലെ 9:30ന് ​ന്യൂ​യോ​ർ​ക്കി​ലെ ലെ​വി​റ്റൗ​ണി​ലു​ള്ള ഇന്ത്യൻ ക്രിസത്യൻ അസംബ്ലയിലാണ് മീറ്റിംഗ് ന​ട​ക്കുന്നത്.

യോ​ഗ​ത്തി​ൽ റ​വ. റെ​ജി മാ​ത്യു ശാ​സ്താം​കോ​ട്ട മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. ഇ​വ. ജോ​മി ജോ​ർ​ജ് ഇം​ഗ്ലീ​ഷ് സ​ന്ദേ​ശം ന​ൽ​കും. ഐ​പി​സി ഈ​സ്റ്റേ​ൺ റീ​ജി​യ​ൺ മലയാളം ആൻഡ് ഇംഗ്ലീഷ് ക്വെയർ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഐ​പി​സി ഈ​സ്റ്റേ​ൺ റീ​ജി​യൺ ഭാ​ര​വാ​ഹി​ക​ളാ​യ റ​വ. ഡോ. ​ഇ​ട്ടി എ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം (സെ​ക്ര​ട്ട​റി), ബ്ര​ദ​ർ ബ്ലെ​സ​ൺ ജോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബ്ര​ദ​ർ ജോ​സ് ബേ​ബി (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഡോ. ​ഇ​ട്ടി എ​ബ്ര​ഹാം - 917 373 8118, റ​വ. ജേ​ക്ക​ബ് ജോ​ർ​ജ് - 917 533 5870, റ​വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം - 914 426 2992, ബ്ര​ദ​ർ ബ്ലെ​സ​ൺ ജോ​യ് - 973 902 7722, ബ്ര​ദ​ർ ജോ​സ് ബേ​ബി - 516 728 2070.

വേ​ദി: India Christian Assembly, 100 Periwinkle Road, Levittown, New York 11756.

Latest News

Corehub Up