Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Installation Ceremony

Thrissur

കാ​ടു​കു​റ്റി ല​യ​ൺ​സ് ക്ല​ബി​ൽ സ്ഥാ​നാ​രോ​ഹ​ണം

കാ​ടു​കു​റ്റി: കാ​ടു​കു​റ്റി ല​യ​ൺ​സ് ക്ല​ബി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ഫ​സ്റ്റ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​എം. അ​ഷ​റ​ഫ് അ​ധി​കാ​രം​കൈ​മാ​റി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
‌‌‌

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ആ​ന്‍റോ തേ​ലേ​ക്കാ​ട്ട്, സെ​ക്ര​ട്ട​റി​യാ​യി ഷൈ​ൻ അ​വ​രേ​ഷ്, ട്ര​ഷ​റ​റാ​യി പി.​എ. ജോ​സ​ഫ് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സ്ഥാ​ന​മേ​റ്റു.

റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ജോ​ൺ​സ​ൺ, സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ പോ​ള​ച്ച​ൻ, ഹാ​രി മാ​ളി​യേ​ക്ക​ൽ, ഡി​സ്ട്രി​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു പു​റ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യ​വും വി​ത​ര​ണം​ചെ​യ്തു.

കൊ​ട​ക​ര റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

കൊ​ട​ക​ര: കൊ​ട​ക​ര റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ 2026- 27 വ​ര്‍​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യ നൈ​ജോ ആ​ന്‍റോ, അ​ഭി​ലാ​ഷ് അ​ശോ​ക​ന്‍, സി​ന്‍റോ ദേ​വ​സി എ​ന്നി​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന് ചാ​ല​ക്കു​ടി സ്‌​കൈ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പു​തി​യ​വ​ര്‍​ഷം ഹോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഭ​വ​നര​ഹി​ത​ര്‍​ക്ക് വീ​ടു​ക​ള്‍ ല്‍​കാ​നും വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ള്‍ ല്‍​കു​വാ​നും ക്ലീ​ന്‍ കൊ​ട​ക​ര പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​വാ​നാ​ണ് ക്ല​ബ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി.​വി. ബോ​ബി​ഷ് , നൈ​ജോ ആ​ന്‍റോ, അ​ഭി​ലാ​ഷ് അ​ശോ​ക​ന്‍, സി​ന്‍റോ ദേ​വ​സി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up