Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karshaka Congress

Kannur

റ​ബ​റി​നും ക​ശു​വ​ണ്ടി​ക്കും ത​റ​വി​ല നി​ശ്ച​യി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

ഇ​രി​ട്ടി: റ​ബ​റി​ന് 300 രൂ​പ​യും ക​ശു​വ​ണ്ടി​ക്ക് 250 രൂ​പ​യും സ​ർ​ക്കാ​ർ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് പി. ​പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ല​ൻ പോ​റോ​റ, കെ.​പി. പ​ദ്മ​നാ​ഭ​ൻ, രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി, സു​രേ​ന്ദ്ര​ൻ, ഇ.​കെ. രാ​മ​കൃ​ഷ്ണ​ൻ, യു.​സി. നാ​രാ​യ​ണ​ൻ, വി. ​മോ​ഹ​ന​ൻ , കു​റു​വ ല​ക്ഷ​മ​ണ​ൻ, സി.​പി. ക​മ​ലാ​ക്ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി പി. ​പ്ര​ദീ​പ​ൻ - പ്ര​സി​ഡ​ന്‍റ്, കെ.​പു​രു​ഷു വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​പി. ബാ​ബു​രാ​ജ് -സെ​ക്ര​ട്ട​റി, ഇ.​വി. പു​രു​ഷോ​ത്ത​മ​ൻ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , ശ്രീ​ധ​ര​ൻ ക​രി​യി​ൽ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up