Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaChapter

ഐഐഎ കേരള ചാപ്റ്റർ ഭാരവാഹികൾ

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ര്‍ക്കി​​​ടെ​​​ക്‌​​​ട്സ് (ഐ​​​ഐ​​​എ) കേ​​​ര​​​ള ചാ​​​പ്റ്റ​​​റി​​​ന്‍റെ 2026- 2028 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മോ​​​ണോ​​​ലി​​​റ്റ ചാ​​​റ്റ​​​ര്‍ജി ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണാ​​​യും സു​​​ധീ​​​ഷ് സു​​​ധ​​​ര്‍മ്മ​​​ന്‍ വൈ​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഷി​​​ന്‍റു ജി. ​​​ജോ​​​ര്‍ജ് ട്ര​​​ഷ​​​റ​​​റും സാ​​​ജോ ജോ​​​സ​​​ഫ്, ആ​​​ര്‍. ഷാ​​​രി​​​ഗ എ​​​ന്നി​​​വ​​​ര്‍ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​മാ​​​ണ്.

Latest News

Corehub Up