Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keralolsavam

Wayanad

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം തു​ട​ങ്ങി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക്രി​ക്ക​റ്റ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്റ് ഷി​നു ക​ച്ചി​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ള്‍, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി വോ​ളി ബോ​ള്‍, ബാ​സ്‌​ക​റ്റ് ബോ​ള്‍, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 250ഓ​ളം യു​വ​തീ​യു​വാ​ക്ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up