x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: November 8, 2026 02:44 AM IST | Updated: November 8, 2026 02:44 AM IST

കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ എം​വൈ​സി ക​ക്ക​യ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ട്രോ​ഫി ന​ൽ​കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​ന് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ന​ത ക​രി​യാ​ത്തും​പാ​റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​വൈ​സി ക​ക്ക​യം ജേ​താ​ക്ക​ളാ​യി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, റാ​ഹി​ൽ, ബി​ജി​ത്ത്, ജെം​സി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യ​ദു​രാ​ജ്, ബി​ബി​ൻ ബാ​ബു, ക്രി​സ്റ്റി പൗ​ലോ​സ്, അ​ക്ഷ​യ് അ​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Keralolsavam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up