x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴയിൽ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 8, 2026 12:50 AM IST | Updated: November 8, 2026 12:50 AM IST

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബാ​ബീ​വി പ​താ​ക ഉ​യ​ര്‍​ത്തു​ന്നു.

 കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. കു​ള​ത്തൂ​പ്പു​ഴ ടൗ​ണ്‍ സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്് എം. ​സൈ​ന​ബാ​ബീ​വി പ​താ​ക ഉ​യ​ര്‍​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്‍ സു​ഭി​ലാ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല ദേ​വി. ഷ​ബി​ന അ​ന്‍​വ​ര്‍, സു​നി​ല്‍​കു​മാ​ര്‍, ഷ​ണ്‍​മു​ഖ​ന്‍, നി​സാം, വി​ഷ്ണു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ളോ​ത്സ​വം 14ന് ​സ​മാ​പി​ക്കും.

Tags : Keralolsavam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up