Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kia

Kannur

കി​യാ​ൽ പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു പോ​യി​ന്‍റ് ഓ​ഫ് കോ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ അ​നു​കൂ​ല ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കി​യാ​ൽ പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ചി​ര​പു റാം​മോ​ഹ​ൻ നാ​യി​ഡു​വി​നെ ക​ണ്ടു. കി​യാ​ൽ എം​ഡി സി. ​ദി​നേ​ശ്കു​മാ​ർ, ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​കെ. അ​ശ്വ​നി​കു​മാ​ർ എ​ന്നി​വ​രാ​ണു ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സി. ​സ​ദാ​ന​ന്ദ​ൻ എം​പി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് പോ​യി​ന്‍റ് ഓ​ഫ് കോ​ൾ പ​ദ​വി, കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്‌​ട്ര-​ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ, പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ എ​ന്നി​വ വേ​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​യാ​റാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളും മ​ന്ത്രി​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന സ്ഥി​തി​യെ​ക്കു​റി​ച്ച് കി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നീ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കി​യാ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Auto

10.30 ല​ക്ഷ​ത്തി​ന് സോ​ണറ്റ് എച്ച്ടികെ(ഒ) സ്വ​ന്ത​മാ​ക്കാം

ദ​ക്ഷി​ണ കൊ​റി​യ​ന്‍ വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ കി​യ​യു​ടെ സ​ബ് കോം​പാ​ക്റ്റ് എ​സ്‌​യു​വി​യാ​യ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റ് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റി​ല്‍ ല​ഭ്യ​മാ​ക്കി ഇ​ഞ്ചി​യോ​ണ്‍ കി​യ. ‘10 ല​ക്ഷ​ത്തി​നൊ​രു കി​ടി​ലം കാ​ര്‍’ എ​ന്ന പ്ര​മോ​ഷ​ന്‍ ടാ​ഗ്‌ ലൈ​നോ​ടു​കൂ​ടി​യാ​ണ് ഈ ​മോ​ഡ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

ജി​എ​സ്ടി ഇ​ള​വു​ക​ള്‍ കൂ​ടാ​തെ ഇ​ഞ്ചി​യോ​ണ്‍ കി​യ ന​ല്‍​കു​ന്ന 86,000 രൂ​പ​യു​ടെ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 10.30 ല​ക്ഷം രൂ​പ​യ്ക്ക് ഓ​ണ്‍ റോ​ഡ് വി​ല​യി​ല്‍ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) മോ​ഡ​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കും.

എ​ച്ച്ടി​കെ പ്ല​സ് മോ​ഡ​ലി​ല്‍ സാ​ധാ​ര​ണ​യാ​യി ല​ഭ്യ​മ​ല്ലാ​ത്ത​തും പ്രീ​മി​യം അ​നു​ഭ​വം ന​ല്‍​കു​ന്ന​തു​മാ​യ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഉ​യ​ര്‍​ന്ന വേ​രി​യ​ന്‍റു​ക​ളി​ല്‍ മാ​ത്രം ല​ഭി​ച്ചി​രു​ന്ന ചി​ല പ്രീ​മി​യം ഫീ​ച്ച​റു​ക​ള്‍ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ഈ ​മോ​ഡ​ല്‍ പ്രാ​പ്ത​മാ​ക്കു​ന്നു.

കു​റ​ഞ്ഞ വി​ല​യി​ലു​ള്ള ഈ ​ഓ​ഫ​ര്‍ മോ​ഡ​ലി​ല്‍ പോ​ലും സു​ര​ക്ഷാ ഫീ​ച്ച​റു​ക​ള്‍​ക്ക് കി​യ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ഡ്യു​വ​ല്‍ ഫ്ര​ണ്ട് എ​യ​ര്‍​ബാ​ഗു​ക​ള്‍​ക്ക് പു​റ​മെ ഫ്ര​ണ്ട് സീ​റ്റ് സൈ​ഡ് എ​യ​ര്‍​ബാ​ഗു​ക​ളും സൈ​ഡ് ക​ര്‍​ട്ട​ന്‍ എ​യ​ര്‍​ബാ​ഗു​ക​ളു​മു​ണ്ട്.

ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്), ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക്ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ (ഇ​ബി​ഡി), ഹി​ല്‍ അ​സി​സ്റ്റ് ക​ണ്‍​ട്രോ​ള്‍, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വ​യ​ര്‍​ലെ​സ് ആ​ന്‍​ഡ്രോ​യി​ഡ് ഓ​ട്ടോ, ആ​പ്പി​ള്‍ കാ​ര്‍​പ്ലേ എ​ന്നീ ഫീ​ച്ച​റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന 8 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ന്‍ ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റം വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ല​ക്‌​ട്രി​ക് സ​ണ്‍​റൂ​ഫ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു ഹൈ​ലൈ​റ്റ്.

മി​ക​ച്ച കാ​ഴ്ച​യ്ക്കാ​യി റി​യ​ര്‍ ഡി​ഫോ​ഗ​ര്‍, റി​യ​ര്‍ വൈ​പ്പ​ര്‍ & വാ​ഷ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഡ്രൈ​വ​റു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഡ്രൈ​വ​ര്‍ സീ​റ്റ് ഹൈ​റ്റ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഫീ​ച്ച​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യ പാ​ര്‍​ക്കിം​ഗി​നാ​യി റി​യ​ര്‍ വ്യൂ ​കാ​മ​റ വി​ത്ത് ഗൈ​ഡ്‌​ലൈ​ന്‍​സ് ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വി​ല കു​റ​ഞ്ഞ മോ​ഡ​ലി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ, സൗ​ക​ര്യ ഫീ​ച്ച​റു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് കി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ​യ്ക്കും സൗ​ക​ര്യ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഈ ​മോ​ഡ​ല്‍, സെ​ഗ്‌​മെ​ന്‍റി​ലെ ടാ​റ്റാ നെ​ക്സോ​ണ്‍, മാ​രു​തി ബ്രെ​സ, ഹു​ണ്ടാ​യി വെ​ന്യു തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണു​യ​ർ​ത്തു​ന്ന​ത്.

Latest News

Corehub Up