x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​യ ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ ക്ലാ​വി​സ് ദി​നാ​ഘോ​ഷം


Published: March 25, 2026 12:34 AM IST | Updated: March 25, 2026 12:34 AM IST

കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ കി​​​യ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ക്ലാ​​​വി​​​സ് ദി​​​നം ആ​​​ഘോ​​​ഷി​​​ച്ചു. കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഏ​​​ഴു സീ​​​റ്റ​​​ർ വാ​​​ഹ​​​ന ശ്രേ​​​ണി​​​യാ​​​യ കി​​​യ ക്ലാ​​​വി​​​സ് ഐ​​​സി​​​ഇ​​​യുടെയും കി​​​യ ക്ലാ​​​വി​​​സ് ഇ​​​വി​​​യു​​​ടെ​​​യും ക​​​രു​​​ത്തും പു​​​തു​​​മ​​​ക​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ അ​​​വ​​​രു​​​ടെ യാ​​​ത്ര​​​ക​​​ളി​​​ൽ ക്ലാ​​​വി​​​സ് സ​​​മ്മാ​​​നി​​​ച്ച ന​​​ല്ല അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ച​​​പ്പോ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​വാ​​​ഹ​​​ന ശ്രേ​​​ണി നേ​​​രി​​​ട്ട് പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Tags : KIA dealerships celebrate Clavis Day

Recent News

Corehub Up