മോണ്ട്രിയല്: കാനഡ എഫ് വണ്‍ കാറോട്ടത്തിലും മെഴ്സിഡസിന്റെ ഇറ്റാലിയന്‍ താരം കിമി അന്റോനെല്ലി ജേതാവ്.
ഫെരാരിയുടെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടണിനാണ് രണ്ടാം സ്ഥാനം.
റെഡ്ബുള്ളിന്റെ മാക്സ് വെര്സ്റ്റപ്പന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 19കാരനായ കിമി അന്റോനെല്ലി 2026 സീസണില്‍ നേടുന്ന തുടര്‍ച്ചയായ നാലാം ജയമാണ്.