x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ലും അ​ന്‍റോ​നെ​ല്ലി


Published: May 26, 2026 12:49 AM IST | Updated: May 26, 2026 12:49 AM IST

മോ​ണ്‍​ട്രി​യ​ല്‍: കാ​ന​ഡ എ​ഫ് വ​ണ്‍ കാ​റോ​ട്ട​ത്തി​ലും മെ​ഴ്‌​സി​ഡ​സി​ന്‍റെ ഇ​റ്റാ​ലി​യ​ന്‍ താ​രം കി​മി അ​ന്‍റോ​നെ​ല്ലി ജേ​താ​വ്.

ഫെ​രാ​രി​യു​ടെ ബ്രി​ട്ടീ​ഷ് ഡ്രൈ​വ​ര്‍ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ണി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

റെ​ഡ്ബു​ള്ളി​ന്‍റെ മാ​ക്‌​സ് വെ​ര്‍​സ്റ്റ​പ്പ​ന്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു. 19കാ​ര​നാ​യ കി​മി അ​ന്‍റോ​നെ​ല്ലി 2026 സീ​സ​ണി​ല്‍ നേ​ടു​ന്ന തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യ​മാ​ണ്.

Tags : Antonelli Canada Kimi Antonelli

Recent News

Corehub Up