x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​​ഖി​​​​ലേ​​​​ന്ത്യാ ക്വി​​​​സ്: അ​ലോ​ന നോ​ജി ലോ​ഗോ​സ് പ്ര​തി​ഭ

വെബ് ഡെസ്ക്
Published: November 23, 2026 05:27 AM IST | Updated: November 23, 2026 05:27 AM IST

അ​​​​ഖി​​​​ലേ​​​​ന്ത്യാ ലോ​​​​ഗോ​​​​സ് ക്വി​​​​സ് ഗ്രാ​​​​ന്‍​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ല്‍ ലോ​​​​ഗോ​​​​സ് പ്ര​​​​തി​​​​ഭ​​​​യാ​​​​യ അ​​​​ലോ​​​​ന നോ​​​​ജി​​​​ക്ക് കെ​​​​സി​​​​ബി​​​​സി ബൈ​​​​ബി​​​​ൾ

കൊ​​​​ച്ചി: 26-ാമ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യാ ലോ​​​​ഗോ​​​​സ് ക്വി​​​​സ് ഗ്രാ​​​​ന്‍​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ അ​​​​ലോ​​​​ന നോ​​​​ജി ലോ​​​​ഗോ​​​​സ് പ്ര​​​​തി​​​​ഭ​​​​യാ​​​​യി. നെ​​​​ടു​​​​ങ്കു​​​​ന്നം സെ​​​​ന്‍റ് ജോ​​​​ൺ ദ ​​​​ബാ​​​​പ്റ്റി​​​​സ്റ്റ് ഫൊ​​​​റോ​​​​ന പ​​​​ള്ളി ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​യ അ​​​​ലോ​​​​ന, സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് ഗേ​​​​ള്‍​സ് ഹൈ​​​​സ്കൂ​​​​ളി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​ണ്. ലോ​​​​ഗോ​​​​സി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു ബി ​​​​ഗ്രൂ​​​​പ്പി​​​​ലെ മ​​​​ത്സ​​​​രാ​​​​ര്‍​ഥി ലോ​​​​ഗോ​​​​സ് പ്ര​​​​തി​​​​ഭ​​​​യാ​​​​കു​​​​ന്ന​​​​ത്.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ബൈ​​​​ബി​​​​ൾ ക്വി​​​​സ് പ്രോ​​​​ഗ്രാ​​​​മെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ലോ​​​​ഗോ​​​​സി​​​​ൽ ഇ​​​​ക്കു​​​​റി 4.70 ല​​​​ക്ഷം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. 600 പേ​​​​ര്‍ ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ലേ​​​​ക്കും ആ​​​​റു​​​​പേ​​​​ര്‍ ഫൈ​​​​ന​​​​ല്‍ റൗ​​​​ണ്ടി​​​​ലേ​​​​ക്കും യോ​​​​ഗ്യ​​​​ത നേ​​​​ടി. അ​​​​തി​​​​ല്‍​നി​​​​ന്നാ​​​​ണു ലോ​​​​ഗോ​​​​സ് പ്ര​​​​തി​​​​ഭ​​​​യ്ക്കു​​​​ള്ള സ്വ​​​​ര്‍​ണ​​​​മെ​​​​ഡ​​​​ലും 1,16,000 രൂ​​​​പ​​​​യു​​​​ടെ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡും ട്രോ​​​​ഫി​​​​യും അ​​​​ലോ​​​​ന നോ​​​​ജി ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്.

ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്കാ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഫൈ​​​​ന​​​​ലി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള റീ​​​​മ ടോം​​​​സ​​​​ണ്‍ അ​​​​ര്‍​ഹ​​​​യാ​​​​യി. കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ലോ​​​​ഗോ​​​​സ് ഫ​​​​മി​​​​ലി​​​​യ ക്വി​​​​സി​​​​ല്‍ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത​​​​യി​​​​ലെ പീ​​​​റ്റ​​​​ര്‍, ബി​​​​ന്‍​സി പീ​​​​റ്റ​​​​ര്‍, ബെ​​​​ന​​​​റ്റ പീ​​​​റ്റ​​​​ര്‍ ടീം ​​​​ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

കെ​​​​സി​​​​ബി​​​​സി ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ലോ​​​​ഗോ​​​​സ് ക്വി​​​​സി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ത​​​​മി​​​​ഴ്, ക​​​​ന്ന​​​​ഡ എ​​​​ന്നീ ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ന്നു.

ആ​​​​റു പ്രാ​​​​യ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ ചാ​​​​മ്പ്യ​​​​ന്മാ​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണു ഗ്രാ​​​​ൻഡ് ഫി​​​​നാ​​​​ലെ ന​​​​ട​​​​ന്ന​​​​ത്. മ​​​​റ്റു പ്രാ​​​​യ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല വി​​​​ജ​​​​യി​​​​ക​​​​ളും രൂ​​​​പ​​​​ത​​​​യും : എ - ​​​​ഇ​​​​മ്മാ​​​​ക്കു​​​​ലാ​​​​റ്റ ജോ​​​​സ് (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി), ബി - ​​​​ബ്ര​​​​ദ​​​​ര്‍ മ​​​​നീ​​​​ഷ് മാ​​​​ര്‍​ട്ടി​​​​ന്‍ (കൊ​​​​ല്ലം), സി - ​​​​സോ​​​​ജി ചാ​​​​ക്കോ (ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ), ഡി - ​​​​റൂ​​​​ബി ജോ​​​​ര്‍​ജ് (തൃ​​​​ശൂ​​​​ർ ), ഇ- ​​​​ആ​​​​നി ജോ​​​​ര്‍​ജ് (തൃ​​​​ശൂ​​​​ർ ).


കെ​​​​സി​​​​ബി​​​​സി ബൈ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്കു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ മ​​​​ത്സ​​​​രാ​​​​ർ​​​​ഥി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച രൂ​​​​പ​​​​ത​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ എ​​​​റ​​​​ണാ​​​​കു​​​​ളം - അ​​​​ങ്ക​​​​മാ​​​​ലി, പാ​​​​ലാ, തൃ​​​​ശൂ​​​​ര്‍ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി ബൈ​​​​ബി​​​​ൾ ക​​​​മ്മിഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ജു കോ​​​​ക്കാ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ പേ​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച ഇ​​​​ട​​​​വ​​​​ക​​​​ക​​​​ള്‍​ക്കു​​​​ള്ള അ​​​​വാ​​​​ര്‍​ഡ് കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട്, ഓ​​​​ച്ച​​​​ന്‍​തു​​​​രു​​​​ത്ത്, അ​​​​ങ്ക​​​​മാ​​​​ലി എ​​​​ന്നീ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ​​​​ക്കാ​​​​ണ്.

Tags : All-India Quiz Deepika DeepikaNewspaper BreakingNews Alona Noji Logos Pratibha

Recent News

Corehub Up