മോഹൻ ബഗാൻ സൂപ്പർ ജയന്റ്
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് അഞ്ചാം ജയം. എവേ പോരാട്ടത്തിൽ ബഗാൻ 2-1നു ചർച്ചിൽ ബ്രദേഴ്സിനെ തോൽപിച്ചു.
ചങാതെ (27-ാം മിനിറ്റ്), അനിരുദ്ധ് ഥാപ്പ (62-ാം മിനിറ്റ്) എന്നിവരാണ് ബഗാനായി ഗോൾ നേടിയത്. ആറു മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്തെത്തി. മൂന്നു പോയിന്റുമായി പത്താം സ്ഥാനത്താണ് ചർച്ചിൽ ബ്രദേഴ്സ്.
Tags : victory for Bagan FIFAWorldCup Football Soccer WorldCup2026 victory for Bagan