x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​സി​നെ നൈ​സാ​യി വീ​ഴ്ത്തി; പി​എ​സ്ജി കു​തി​ക്കു​ന്നു

സ്പോർട്സ് ഡെസ്ക്
Published: November 22, 2026 03:29 PM IST | Updated: November 22, 2026 03:29 PM IST

നൈസിനെ പരാജയപ്പെടുത്തിയ പിഎസ്ജി താരങ്ങളുടെ ആഘോഷം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ പി​എ​സ്ജി കു​തി​ക്കു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൈ​സി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സെ​ന്നി മ​യൂ​ളു​വും ഡി​സൈ​ർ ഡൗ​വെ​യും ഫെ​റാ​ൻ ടോ​റ​സും ആ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മു​ഹ​മ്മ​ദ് അ​മൗ​റ​യും അ​ലി അ​ബ്ദി​യും ആ​ണ് നൈ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് 26 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

Tags : PSG Football Match Ligue One France Nice

Recent News

Corehub Up