x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു; രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്ത് പോ​കു​ന്ന​ത് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​നെ​ന്ന് നി​തി​ൻ ന​ബീ​ൻ

വെബ് ഡെസ്ക്
Published: November 22, 2026 10:32 PM IST | Updated: November 22, 2026 10:32 PM IST

നി​തി​ൻ ന​ബീ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ. ഇ​പ്പോ​ഴും രാ​ഹു​ൽ വി​ദേ​ശ​ത്ത് പോ​കു​ന്ന​ത് രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രി​പാ​ടി​ക്കി​ടെ ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് വി​മ​ർ​ശ​നം. രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴു​ള്ള വി​ക​സ​നം ക​ണ്ട് നി​രാ​ശ​രാ​യ​വ​രാ​ണ് അ​വ​രെ​ന്നും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ പോ​ലും രാ​ഹു​ൽ ഗാ​ന്ധി വി​ശ്വ​സി​ക്കു​ന്നി​ല്ല. സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ കു​റി​ച്ച് മാ​ത്രം ചി​ന്ത​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​ശ്ന​മെ​ന്നും രാ​ജ്യ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്നും നി​തി​ൻ‌ ന​ബീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : RahulGandhi NitinNabin BJP Congress NewsUpdate Headlines

Recent News

Corehub Up