പ്രതീകാത്മക ചിത്രം
കൊല്ലം: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വയോധിക പിടിയിൽ. കൊല്ലം പരവൂർ സ്വദേശി രമ (67) ആണ് പിടിയിലായത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽവച്ച് കുഞ്ഞിന്‍റെ സ്വർണമാല മോഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
രമ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Thefts Arrested Temples Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash