Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temples

കു​ന്ദ​മം​ഗ​ല​ത്ത് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ണ്ഡാ​രം കു​ത്തി തു​റ​ന്ന് മോ​ഷ​ണം; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം. പെ​രു​വ​ഴി​ക്ക​ട​വ് പ​ള്ളി​യ​റ​ക്ക​ല്‍ പെ​രു​വ​ഴി​ക​ട​വ് പ​ള്ളി​യ​റ​ക്ക​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും വെ​ള്ള​നൂ​ര്‍ കോ​ട്ടോ​ല്‍ പ​ര​ദേ​വ​ത ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ദേ​വ​സ്വം ക്ഷേ​ത്ര​ങ്ങ​ളി​ലെ സ്വ​ർണം കാ​ണാ​നി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​കൊ​​​​ള്ള​​​​യ്ക്കു സ​​​​മാ​​​​ന​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​റ്റു ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡു​​​​ക​​​​ളു​​​​ടെ അ​​​​ധീ​​​​ന​​​​ത​​​​യി​​​​ലു​​​​ള്ള പ്ര​​​​ധാ​​​​ന ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും സ്വ​​​​ർ​​​​ണം ന​​​​ഷ്ട​​​​പ്പെട്ട​​​​താ​​​​യി വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ​​​​ രേ​​​​ഖ. കൊ​​​​ച്ചി ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള പു​​​​ള്ള് ദേ​​​​വീ ക്ഷേ​​​​ത്രം, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ പൂ​​​​ർ​​​​ണ​​​​ത്ര​​​​യീ​​​​ശ ക്ഷേ​​​​ത്രം, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശ്രീ​​​​വ​​​​രാ​​​​ഹം ക്ഷേ​​​​ത്രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സ്വ​​​​ർ​​​​ണം കാ​​​​ണാ​​​​താ​​​​യ​​​​ത്.

കൊ​​​​ച്ചി ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ തൃ​​​​ശൂ​​​​ർ ഗ്രൂ​​​​പ്പാ​​​​യ പ​​​​ഴു​​​​വം ദേ​​​​വ​​​​സ്വ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള പു​​​​ള്ള് ദേ​​​​വി ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ 5 പ​​​​വ​​​​ൻ 500 ​​​​മി​​​​ല്ലി​​​​ഗ്രാം തൂ​​​​ക്കം വ​​​​രു​​​​ന്ന ഏ​​​​ഴ് സ്വ​​​​ർ​​​​ണ​​​​മാ​​​​ല​​​​ക​​​​ളാ​​​​ണ് ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ പൂ​​​​ർ​​​​ണ​​​​ത്ര​​​​യീ​​​​ശ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സ്വ​​​​ർ​​​​ണ മ​​​​കു​​​​ട​​​​ത്തി​​​​ൽനി​​​​ന്നും 663 മി​​​​ല്ലി​​​​ഗ്രാം, ശ്രീ​​​​വ​​​​രാ​​​​ഹം ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ പൈ​​​​തൃ​​​​ക മൂ​​​​ല്യമു​​​​ള്ള 7.750 ഗ്രാം ​​​​തു​​​​ക്ക​​​​മു​​​​ള്ള ര​​​​ണ്ടു മാ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​ഷ്ട​​​​മാ​​​​യി.

പൈ​​​​തൃ​​​​ക മൂ​​​​ല്ല്യ​​​​മു​​​​ള്ള​​​​വ​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ തൂ​​​​ക്ക​​​​ത്തി​​​​ന​​​​പ്പു​​​​റം വ​​​​ൻ വി​​​​ല മ​​​​തി​​​​ക്കു​​​​ന്ന​​​​വ​​​യാ​​​​ണ് ഇ​​​​വ. മി​​​​ക്ക ദേ​​​​വ​​​​സ്വം ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലും തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണ ര​​​​ജി​​​​സ്റ്റ​​​​ർ ഇ​​​​ല്ലെ​​​​ന്നും മ​​​​റു​​​​പ​​​​ടി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

പു​​​​ള്ള് ദേ​​​​വീ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ 2014 മേ​​​​യ് മു​​​​ത​​​​ൽ 2025 ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് സ്വ​​​​ർ​​​​ണം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. കൊ​​​​ച്ചി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ കെ. ​​​​ഗോ​​​​വി​​​​ന്ദ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി​​​​ക്ക് കൊ​​​​ച്ചി ദേ​​​​വ​​​​സ്വം തൃ​​​​ശൂ​​​​ർ ഗ്രൂ​​​​പ്പ് പ​​​​ബ്ലി​​​​ക് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​യി​​​​ലാ​​​​ണ് സ്വ​​​​ർ​​​​ണം ന​​​​ഷ്ട​​​​മാ​​​​യ വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ പൂ​​​​ർ​​​​ണ​​​​ത്ര​​​​യീ​​​​ശ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ മ​​​​കു​​​​ട​​​​ത്തി​​​​ന്‍റെ ഭാ​​​​രം 954.663 ഗ്രാം ​​​​എ​​​​ന്നാ​​​​ണ് രേ​​​​ഖ​​​​പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സ്വ​​​​ർ​​​​ണം മോ​​​​ഷ​​​​ണം പോ​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ക്രൈം​​​​ബ്രാ​​​​ഞ്ച് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ മ​​​​കു​​​​ട​​​​ത്തി​​​​ന്‍റെ തൂ​​​​ക്കം 954 ഗ്രാം ​​​​മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ക​​​​ന​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി സ്വ​​​​ദേ​​​​ശ് ദ​​​​ർ​​​​ശ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച 46.53 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 36.27 കോ​​​​ടി മാ​​​​ത്ര​​​​മാ​​​​ണ്. സ്വ​​​​ദേ​​​​ശ് ദ​​​​ർ​​​​ശ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​ത്തി​​​​ന് ആ​​​​ദ്യം 100 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​തി​​​​ന് എ​​​​സ്റ്റി​​​​മേ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച ഏ​​​​ജ​​​​ൻ​​​​സി വ​​​​രു​​​​ത്തി​​​​യ പി​​​​ഴ​​​​വു​​​​ക​​​​ൾ നി​​​​മി​​​​ത്തം 46.53 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യെ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

അ​​​​തി​​​​ൽ 36.27 കോ​​​​ടി രൂ​​​​പ മാ​​​​ത്ര​​​​മേ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ളൂ എ​​​​ന്നാ​​​​ണ് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

District News

ക്ഷേ​ത്ര​ങ്ങളിൽ‍ ഉ​ത്സ​വം

കി​ട​ങ്ങൂ​ര്‍: സു​ബ്ര​ഹ്‌​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 24ന് ​കൊ​ടി​യേ​റി മാ​ര്‍​ച്ച് അ​ഞ്ചി​ന് സ​മാ​പി​ക്കും. ക്ഷേ​ത്രം ത​ന്ത്രി ഇ​രി​ങ്ങാ​ല​ക്കു​ട കെ​ട​ങ്ങ​ശേ​രി ത​ര​ണ​നെ​ല്ലൂ​ര്‍ ബ്ര​ഹ്‌​മ​ശ്രീ രാ​മ​ന്‍ ന​മ്പൂ​തി​രി​പ്പാ​ടും മേ​ല്‍​ശാ​ന്തി ബ്ര​ഹ്‌​മ​ശ്രീ വാ​രി​ക്കാ​ട്ട് വി​ഷ്ണു​ദാ​സ് നാ​രാ​യ​ണ​നും കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 24നു ​രാ​ത്രി ഒ​മ്പ​തി​ന് കൊ​ടി​യേ​റ്റ്. ദി​വ​സ​വും വി​ശേ​ഷാ​ല്‍​പൂ​ജ​ക​ളും തി​രു​വ​ര​ങ്ങി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രി​ക്കും.

മാ​ര്‍​ച്ച് ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് ക​ട്ട​ച്ചി​റ കാ​ണി​ക്ക മ​ണ്ഡ​പ​ത്തി​ല്‍​നി​ന്നു കാ​വ​ടി ഘോ​ഷ​യാ​ത്ര. ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30ന് ​വ​ട​ക്കും​ദേ​ശ താ​ല​പ്പൊ​ലി. മൂ​ന്നി​നു രാ​വി​ലെ 10ന് ​സ്‌​പെ​ഷ​ല്‍ പ​ഞ്ചാ​രി​മേ​ളം. രാ​ത്രി ഏ​ഴി​ന് ഗാ​ന​ത​രം​ഗി​ണി. നാ​ലി​ന് ഉ​ച്ച​യ്ക്ക് 12ന് ​ഉ​ത്സ​വ​ബ​ലി, രാ​ത്രി 8.30ന് ​കു​ട​മാ​റ്റം, അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​റാ​ട്ട്, രാ​ത്രി 12ന് ​എ​തി​രേ​ല്‍​പ്പ്.

രാ​മ​പു​രം: കൊ​ണ്ടാ​ട് സു​ബ്ര​ഹ്‌​മ​ണ്യ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ലെ കും​ഭ​പ്പൂ​യ മ​ഹോ​ത്സ​വം 23നു ​കൊ​ടി​യേ​റി 28ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും. ക്ഷേ​ത്രം ത​ന്ത്രി സ​ന​ത്ത്, മേ​ല്‍​ശാ​ന്തി സ​ന്ദീ​പ് എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 23നു ​രാ​ത്രി എ​ട്ടി​ന് കൊ​ടി​യേ​റ്റ്. 24നു ​വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന. 25നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​തു​റ​ക്ക​ല്‍, 6.30ന് ​ദീ​പാ​രാ​ധ​ന.

26നു ​വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന. 27നു ​വൈ​കു​ന്നേ​രം 5.30ന് ​കാ​ഴ്ച​ശ്രീ​ബ​ലി. 28നു ​രാ​ത്രി ഏ​ഴി​ന് ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര. സു​കു​മാ​ര​ന്‍ പെ​രു​മ്പ്രാ​യി​ല്‍, സ​ന്തോ​ഷ് കി​ഴ​ക്കേ​ക്ക​ര, വി. ​ഷാ​ജി ഇ​ല്ലി​മൂ​ട്ടി​ല്‍, വി​ശ്വ​ന്‍ രാ​മ​പു​രം, ശ​ശി മ​ഞ്ഞ​പ്പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ന​ച്ചി​ക​പ്പാ​റ: പൂ​ഞ്ഞാ​ർ മ​ങ്കൊ​മ്പും​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം 24 മു​ത​ൽ 28 വ​രെ ന​ട​ക്കും. 24നു ​രാ​വി​ലെ ആ​റു​മു​ത​ൽ വി​ശേ​ഷ​ൽ​പൂ​ജ​ക​ൾ, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് തി​രു​വ​ര​ങ്ങ് ഉ​ദ്ഘാ​ട​ന​വും തോ​ട് സം​ര​ക്ഷ​ണ​ഭി​ത്തി സ​മ​ർ​പ്പ​ണ​വും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ നി​ർ​വ​ഹി​ക്കും.

National

ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കു​ന്ന ച​ട്ടം പു​നഃ​പ​രി​ശോ​ധി​ക്ക​ണം; കേ​ര​ള ഹൈ​ക്കോ​ട​തി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഹി​ന്ദു​ക്ക​ളു​ടെ പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും ത​ട​യു​ന്ന ച​ട്ട​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത​യോ അ​സ്വാ​ര​സ്യ​മോ ഉ​ണ്ടാ​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും, മ​റി​ച്ച് അ​വ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​യാ​ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. പ​ത്ത​നം​തി​ട്ട അ​ടൂ​ർ ശ്രീ ​പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ 2023-ലെ ​ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് ക്രി​സ്ത്യ​ൻ വൈ​ദി​ക​ർ എ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

തൈ​ത്തി​രീ​യ ഉ​പ​നി​ഷ​ത്തി​ലെ 'അ​തി​ഥി ദേ​വോ ഭ​വ' എ​ന്ന സ​ങ്ക​ല്പം മു​ൻ​നി​ർ​ത്തി, ക്ഷേ​ത്ര ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രെ ത​ട​യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​വ​കാ​ശ​മാ​യി​ട്ട​ല്ല, മ​റി​ച്ച് ക്ഷ​ണി​താ​ക്ക​ളാ​യി എ​ത്തു​ന്ന അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ആ​ചാ​ര ലം​ഘ​ന​മ​ല്ല.1965-​ലെ 'കേ​ര​ള ഹി​ന്ദു പ്ലേ​സ​സ് ഓ​ഫ് പ​ബ്ലി​ക് വ​ർ​ഷി​പ്പ് ആ​ക്റ്റി​ൽ' അ​ഹി​ന്ദു​ക്ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് ഒ​രി​ട​ത്തും പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​ക്കി​യ 'റൂ​ൾ 3(എ)'-​യി​ലാ​ണ് അ​ഹി​ന്ദു​ക്ക​ളെ ത​ട​യു​ന്ന കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

ഒ​രു നി​യ​മ​ത്തി​ന്‍റെ ച​ട്ട​ങ്ങ​ൾ പ്ര​ധാ​ന നി​യ​മ​ത്തേ​ക്കാ​ൾ വ​ലു​താ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ റൂ​ൾ 3(എ) ​ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ​ക്കും നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ​ക്കും നി​ര​ക്കു​ന്ന​താ​ണോ എ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ, ത​ന്ത്രി​മാ​ർ, മ​ത​പ​ണ്ഡി​ത​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ഈ ​ച​ട്ട​ത്തി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ മാ​റു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും, കൂ​ടു​ത​ൽ ഉ​ൾ​ക്കൊ​ള്ള​ൽ സ്വ​ഭാ​വ​മു​ള്ള സ​മൂ​ഹ​മാ​യി നാം ​വ​ള​ര​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. ക്രി​സ്ത്യ​ൻ വൈ​ദി​ക​രെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണെ​ന്നും, ഇ​ത് ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, വൈ​ദി​ക​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ചു.

 

SUNDAY DEEPIKA

അ​ണ​യാ​ത്ത ജ്വാ​ല​ക​ൾ

ക്ഷേ​ത്ര​ങ്ങ​ളു​ടെ നാ​ടാ​ണ് ഇ​ന്ത്യ. സ​ഹ​സ്രാ​ബ്ദ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ള്‍ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ണ്ട്. ഇ​വ​യി​ല്‍ പ​ല​തും വാ​സ്തു​വി​സ്മ​യ​ങ്ങ​ളും ച​രി​ത്ര​ത്തി​ന്‍റെ സാ​ക്ഷി​പ​ത്ര​ങ്ങ​ളു​മാ​ണ്. എ​ന്നാ​ല്‍ അ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​രെ കാ​ത്ത് ചി​ല അ​ദ്ഭു​ത​ങ്ങ​ള്‍ ക​രു​തി വ​യ്ക്കു​ന്ന ക്ഷേ​ത്ര​ങ്ങ​ളു​മു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു പു​രാ​ത​ന ക്ഷേ​ത്ര​മാ​ണ് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ കാം​ഗ്ര ജി​ല്ല​യി​ലു​ള്ള ജ്വാ​ലാ​മു​ഖി അ​ഥ​വാ ജ്വാ​ലാ ജി ​ക്ഷേ​ത്രം. ഐ​തി​ഹ്യ​ങ്ങ​ളി​ലും നാ​ടോ​ടി​ക്ക​ഥ​ക​ളി​ലും ഈ ​ക്ഷേ​ത്ര​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

ഐ​തി​ഹ്യ​മ​നു​സ​രി​ച്ച് ശി​വ​ന്‍റെ ഭാ​ര്യ​യാ​യ സ​തീ​ദേ​വി​യു​ടെ ശ​രീ​ര​ഭാ​ഗം വീ​ണ 51 ശ​ക്തി​പീ​ഠ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്രം. പി​താ​വാ​യ ദ​ക്ഷ​ന്‍ ന​ട​ത്തി​യ യാ​ഗ​ത്തി​ല്‍ ത​ന്‍റെ ഭ​ര്‍​ത്താ​വാ​യ ശി​വ​നെ ക്ഷ​ണി​ക്കാ​തെ അ​പ​മാ​നി​ച്ച​തി​ല്‍ മ​നം​നൊ​ന്ത സ​തീ​ദേ​വി അ​ഗ്നി​യി​ല്‍ ചാ​ടി ആ​ത്മാ​ഹു​തി ചെ​യ്യു​ക​യാ​യി​രു​ന്നു. സ​തി​യെ​ത്തേ​ടി​യെ​ത്തി​യ ശി​വ​ന്‍ ക​ണ്ട​താ​വ​ട്ടെ പ്രി​യ​പ​ത്നി​യു​ടെ നി​ര്‍​ജീ​വ ശ​രീ​ര​വും.

ശി​വ​ന്‍റെ കോ​പ​ത്തി​ല്‍​നി​ന്ന് ആ​വി​ര്‍​ഭ​വി​ച്ച വീ​ര​ഭ​ദ്ര​ന്‍ ദ​ക്ഷ​നെ ചു​ട്ടു​ചാ​മ്പ​ലാ​ക്കി​യെ​ങ്കി​ലും ക്രോ​ധം അ​വ​സാ​നി​ക്കാ​ഞ്ഞ ശി​വ​ന്‍ സ​തി​യു​ടെ ക​ത്തു​ന്ന ശ​രീ​ര​വു​മാ​യി താ​ണ്ഡ​വം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ ഈ ​അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ മ​ഹാ​വി​ഷ്ണു ത​ന്‍റെ സു​ദ​ര്‍​ശ​ന ച​ക്ര​ത്താ​ല്‍ സ​തി​യു​ടെ ശ​രീ​ര​ത്തെ 51 ഭാ​ഗ​ങ്ങ​ളാ​യി ഛേദി​ക്കു​ക​യും അ​വ ഓ​രോ ശ​ക്തി​പീ​ഠ​ങ്ങ​ളാ​യി തീ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഐ​തി​ഹ്യം.

ഇ​തി​ല്‍ സ​തീ​ദേ​വി​യു​ടെ നാ​വ് പ​തി​ച്ച​യി​ട​മാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്ര​മാ​യി മാ​റി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഒ​രി​ക്ക​ലും അ​ണ​യാ​ത്ത അ​ഗ്നി​ജ്വാ​ല​യാ​ണ് ഈ ​ക്ഷേ​ത്ര​ത്തെ പ്ര​സി​ദ്ധ​മാ​ക്കു​ന്ന​ത്. സ​തീ​ദേ​വി​യു​ടെ നാ​വാ​ണി​ത് എ​ന്നാ​ണ് വി​ശ്വാ​സം.

ഈ ​പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ന് ആ​യി​ര​ത്തി​ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ഹാ​ഭാ​ര​ത​ത്തി​ലും പു​രാ​ണ​ങ്ങ​ളി​ലു​മ​ട​ക്കം നി​ര​വ​ധി പ്രാ​ചീ​ന ഹി​ന്ദു ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ ജ്വാ​ലാ​മു​ഖി ക്ഷേ​ത്ര​ത്തെ​പ്പ​റ്റി പ​രാ​മ​ര്‍​ശ​മു​ണ്ട്.

ഇ​വി​ടെ ക്ഷേ​ത്രം ഉ​യ​ര്‍​ന്ന​തി​നെ​പ്പ​റ്റി​യും പ​ല ക​ഥ​ക​ളു​ണ്ട്. ഒ​രി​ക്ക​ല്‍ ഒ​രു ആ​ട്ടി​ട​യ​ന്‍ വ​ന​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ ഒ​രു പാ​റ​യു​ടെ മു​ക​ളി​ല്‍ ഒ​രു തീ​ജ്വാ​ല ആ​ളി​ക്ക​ത്തു​ന്ന​താ​യി ക​ണ്ടു. അ​യാ​ള്‍ ഇ​ക്കാ​ര്യം അ​ന്ന് പ്ര​ദേ​ശം ഭ​രി​ച്ചി​രു​ന്ന കാ​ട്ടോ​ക്ക് രാ​ജ​വം​ശ​ത്തി​ലെ രാ​ജാ​വാ​യ ഭു​മി ച​ന്ദി​നെ അ​റി​യി​ച്ചു. വ​ലി​യ ദു​ര്‍​ഗാ ഭ​ക്ത​നാ​യി​രു​ന്ന രാ​ജാ​വ് അ​വി​ടെ ക്ഷേ​ത്രം പ​ണി​യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഐ​തി​ഹ്യം.

അ​തേ​സ​മ​യം ചി​ല നാ​ടോ​ടി​ക്ക​ഥ​ക​ള്‍ അ​നു​സ​രി​ച്ച് ഇ​തി​ഹാ​സ കാ​വ്യ​മാ​യ മ​ഹാ​ഭാ​ര​ത​ത്തി​ലെ നാ​യ​ക​രാ​യ പാ​ണ്ഡ​വ​രാ​ണ് ഈ ​ജ്വാ​ല ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​വി​ടെ ക്ഷേ​ത്രം പ​ണി​ത​തെ​ന്നും പ​റ​യു​ന്നു. എ​ന്താ​യാ​ലും ഇ​വി​ട​ത്തെ തീ​ജ്വാ​ല ഒ​രി​ക്ക​ലും അ​ണ​ഞ്ഞി​ട്ടി​ല്ല. കാ​റ്റി​നും മ​ഴ​യ്ക്കും​പോ​ലും ജ്വാ​ല​യെ അ​ണ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

വി​വി​ധ കാ​ല​ങ്ങ​ളി​ൽ പ​ല രാ​ജാ​ക്ക​ന്മാ​ര്‍ ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ക്കു​ക​യും പ​ല​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വി​ടെ ന​ട​ത്തി​പ്പോ​രു​ക​യും ചെ​യ്തു. പ്ര​സി​ദ്ധ സി​ഖ് രാ​ജാ​വാ​യി​രു​ന്ന മ​ഹാ​രാ​ജ ര​ഞ്ജി​ത് സിം​ഗ് 19-ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ താ​ഴി​ക​ക്കു​ടം സ്വ​ര്‍​ണ​ത്തി​ല്‍ പൊ​തി​ഞ്ഞു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍ ഖ​ര​ക് സിം​ഗ് ക്ഷേ​ത്ര വാ​തി​ലു​ക​ള്‍ വെ​ള്ളി​യി​ല്‍ പൊ​തി​യു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം മു​ഗ​ള്‍ ച​ക്ര​വ​ര്‍​ത്തി അ​ക്ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ക​ഥ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. ഈ ​തീ​ജ്വാ​ല​യു​ടെ ആ​ധി​കാ​രി​ക​ത​യി​ല്‍ സം​ശ​യാ​ലു​വാ​യി​രു​ന്ന അ​ക്ബ​ര്‍ ഇ​രു​മ്പു പാ​ളി​കൊ​ണ്ട് അ​ട​ച്ചും വെ​ള്ള​മൊ​ഴി​ച്ചും ജ്വാ​ല കെ​ടു​ത്താ​നാ​യി ശ്ര​മി​ച്ചെ​ങ്കി​ലും ആ ​ശ്ര​മ​ങ്ങ​ളെ​ല്ലാം വ്യ​ര്‍​ഥ​മാ​യ​ത്രേ. പ​രാ​ജ​യം സ​മ്മ​തി​ച്ച അ​ക്ബ​ര്‍ ക്ഷേ​ത്ര​ത്തി​ന് ഒ​രു സ്വ​ര്‍​ണ​ക്കു​ട സ​മ്മാ​നി​ച്ചെ​ങ്കി​ലും ദേ​വി​യു​ടെ ശ​ക്തി​യി​ല്‍ അ​ത് വി​ല​യി​ല്ലാ​ത്ത ഏ​തോ ലോ​ഹ​മാ​യി മാ​റി​യെ​ന്നാ​ണ് ഐ​തി​ഹ്യം.

ഏ​ഴ് പ്ര​കൃ​തി​ദ​ത്ത തീ​ജ്വാ​ല​ക​ളാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ല്‍ പാ​റ​യു​ടെ വി​ള്ള​ലു​ക​ളി​ല്‍​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. ഓ​രോ ജ്വാ​ല​യും ദു​ര്‍​ഗ​യു​ടെ ഓ​രോ ഭാ​വ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു. മ​ഹാ​ല​ക്ഷ്മി, അ​ന്ന​പൂ​ര്‍​ണ, ച​ണ്ഡി, ഹി​ങ്ളാ​ജ്, വി​ദ്യാ​വാ​സി​നി, അം​ബി​ക, അ​ഞ്ജ​ന എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ജ്വാ​ല​ക​ളു​ടെ നാ​മ​ങ്ങ​ള്‍. പ്ര​ത്യ​ക്ഷ​ത്തി​ല്‍ യാ​തൊ​രു ഇ​ന്ധ​ന​വു​മി​ല്ലാ​തെ​യാ​ണ് ഇ​വ‍ ജ്വ​ലി​ക്കു​ന്ന​തെ​ന്ന​ത് സ​ന്ദ​ര്‍​ശ​ക​രി​ല്‍ വ​ലി​യ അ​ദ്ഭു​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പാ​റ​ക​ള്‍​ക്ക​ടി​യി​ലു​ള്ള ചി​ല വാ​ത​ക​ങ്ങ​ളാ​ണ് ഈ ​ജ്വാ​ല​യ്ക്കു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഭ​ക്ത​ര്‍​ക്ക് ഇ​ത് ദൈ​വി​ക ശ​ക്തി​യു​ടെ ദൃ​ഷ്ടാ​ന്ത​മാ​ണ്. താ​ന്ത്രി​ക ഗ്ര​ന്ഥ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന ഏ​റ്റ​വും ശ​ക്തി​മ​ത്താ​യ 51 ശ​ക്തി പീ​ഠ​ങ്ങ​ളി​ലൊ​ന്നാ​ക​യാ​ല്‍ ദൈ​വാ​രാ​ധ​ന​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ട​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ജ്വാ​ലാ​മു​ഖി​യെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ഓ​രോ വ​ര്‍​ഷ​വും ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ന​വ​രാ​ത്രി​സ​മ​യ​ത്ത് ക്ഷേ​ത്രം ഒ​രു മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്. സ്വ​ര്‍​ണ​ത്താ​ല്‍ പൊ​തി​ഞ്ഞ താ​ഴി​ക​ക്കു​ട​വും വെ​ള്ളി​യി​ല്‍ പൊ​തി​ഞ്ഞ ഭി​ത്തി​ക​ളും ക്ഷേ​ത്ര​ത്തെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു. ന​ടു​ഭാ​ഗ​ത്താ​ണ് പ്ര​ധാ​ന ജ്വാ​ല തെ​ളി​ഞ്ഞു ക​ത്തു​ന്ന​ത്.

വി​ഗ്ര​ഹ​ങ്ങ​ളി​ല്ലെ​ന്ന​താ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഈ ​ജ്വാ​ല​യെ​യാ​ണ് ദേ​വ​ത​യു​ടെ പ്ര​തീ​ക​മാ​യി ആ​രാ​ധി​ക്കു​ന്ന​ത്. ഇ​തി​നെ ജ്വാ​ലാ മാ​താ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ചു​റ്റ​മ്പ​ല​ത്തി​നു​ള്ളി​ല്‍ മ​റ്റ് ദേ​വ​ത​ക​ളു​ടെ​യും പ്ര​തി​ഷ്ഠ​ക​ളു​ണ്ട്.

വി​ശ്വാ​സ​ത്തി​ന​ന്‍റെ​യും ദു​രൂ​ഹ​ത​യു​ടെ​യും ദൈ​വി​ക ഊ​ര്‍​ജ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് ജ്വാ​ലാ​മു​ഖി ക്ഷേ​ത്രം. ഇ​വി​ടെ​യു​ള്ള അ​ന​ശ്വ​ര​മാ​യ ജ്വാ​ല കാ​ല​ത്തി​നും കാ​ലാ​വ​സ്ഥ​യ്ക്കും മ​നു​ഷ്യ​നും തൊ​ടാ​നാ​വാ​ത്ത വി​ധ​ത്തി​ല്‍ ജ്വ​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ശാ​സ്ത്ര വി​സ്മ​യ​മെ​ന്നോ ദൈ​വി​ക അ​ദ്ഭു​ത​മെ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ജ്വാ​ലാ ജി ​ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ശ​ക്ത​വും ദു​രൂ​ഹ​വു​മാ​യ ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് വി​രാ​ജി​ക്കു​ന്ന​ത്.

Kerala

ക്ഷേ​ത്ര​ങ്ങ​ളി​ലെ ത​ട്ടി​പ്പും വെ​ട്ടി​പ്പും അ​ന്വേ​ഷി​ക്കാ​ന്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷി​ക്കാ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. വ​ഴി​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ണം യ​ഥാ​സ​മ​യം ബോ​ര്‍​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​ടു​ക്കാ​ത്ത​ത്, ആ​ന​യെ​ഴു​ന്ന​ള്ള​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട്ടി​പ്പു​ക​ള്‍, ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത് തു​ട​ങ്ങി​യ പ​രാ​തി​ക​ളി​ൽ ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ലും ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​റി​ല്ല. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്‍ കേ​സ് ഒ​തു​ക്കും.

എ​ന്നാ​ല്‍,ശ​ബ​രി​മ​ല​യി​ലെ ത​ട്ടി​പ്പു പു​റ​ത്തു​വ​രു​ക​യും ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ള്‍​ക്കെ​തി​രേ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ഇ​നി​യ​ങ്ങോ​ട്ട് മൗ​ന​വും ഒ​തു​ക്ക​ലും തു​ട​രാ​നാ​വി​ല്ല. ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മെ​തി​രേ​യും മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​നു മു​ന്നി​ലു​ള്ള​ത്. പ​രാ​തി​ക​ള്‍ കു​റ​വാ​ണ്. എ​ങ്കി​ലും എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും.

Latest News

Corehub Up