പ്രതീകാത്മക ചിത്രം
മുണ്ടക്കയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. മുണ്ടക്കയം, ചെളിക്കുഴി പുത്തൻ പുരയിൽ പ്രസാദ് (59) ആണ് മരിച്ചത്.
ഒക്ടോബർ 30ന് കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയ പാതയിൽ മുപ്പത്തിനാലാം മൈലിൽ ഉണ്ടായ അപകടത്തിലാണ് പ്രസാദിന് പരിക്കേറ്റത്.
പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
Tags : Accident Treatment Bikes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash