x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് ടെക് കന്പനികൾക്ക് ട്രംപിന്‍റെ നി​​​കു​​​തി ഭീ​​​ഷ​​​ണി​​​

വെബ് ഡെസ്ക്
Published: November 23, 2026 04:33 AM IST | Updated: November 23, 2026 04:33 AM IST

ട്രം​​​പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: അ​​​മേ​​​രി​​​ക്ക​​​യ്ക്ക് പു​​​റ​​​ത്ത് എ​​​ഐ ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന യു​​​എ​​​സ് ടെ​​​ക്നോ​​​ള​​​ജി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് വ​​​ൻ നി​​​കു​​​തി ചു​​​മ​​​ത്തു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണാ​​​ൾ​​​ഡ് ട്രം​​​പ് രം​​​ഗ​​​ത്ത്. വി​​​ദേ​​​ശ​​​ത്ത് ഇ​​​ത്ത​​​രം സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചാ​​​ൽ ചൈ​​​ന​​​യ്ക്ക് കം​​​പ്യൂ​​​ട്ടിം​​​ഗ് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി.

ഡാ​​​റ്റാ സെ​​​ന്‍റ​​​ർ നി​​​ർ​​​മാ​​​ണം മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ഗോ​​​ള എ​​​ഐ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ മു​​​ൻ​​​തൂ​​​ക്കം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ഈ ​​​അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ യു​​​എ​​​സ് മ​​​ണ്ണി​​​ൽ​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ദേ​​​ശ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ക​​​ന​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​പി​​​ഴ​ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : tax threat Deepika DeepikaNewspaper BreakingNews NewsUpdate Trump tax threat US tech companies

Recent News

Corehub Up