x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി​ൽ അ​ക്ര​മം തു​ട​രു​ന്നു


Published: November 23, 2026 05:09 AM IST | Updated: November 23, 2026 05:09 AM IST

പ്രതീകാത്മക ചിത്രം

ധാ​​​​ക്കാ: ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ അ​​​​ക്ര​​​​മം തു​​​​ട​​​​രു​​​​ന്നു. അ​​​​വാ​​​​മി ലീ​​​​ഗ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ന​​​​രൈ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ വ്യാ​​​​പ​​​​ക അ​​​​ക്ര​​​​മം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ടു.

മു​​​​പ്പ​​​​തോ​​​​ളം വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് അ​​​​ക്ര​​​​മി​​​​ക​​​​ൾ തീ​​​​യി​​​​ട്ടു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ മ​​​​റ്റ് ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും രാ​​​​ഷ്‌​​​​ട്രീ​​​​യ ക​​​​ലാ​​​​പം വ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ സൈ​​​​നി​​​​ക വി​​​​ന്യാ​​​​സം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കാ​​​​ലി​​​​യ​​​​യി​​​​ലെ ബെ​​​​ന്ദാ​​​​ർ​​​​ചാ​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് അ​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​ത്.

നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും ക​​​​ട​​​​ക​​​​ളും അ​​​​ക്ര​​​​മി​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തു. ക​​​​ട​​​​ക​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു. മു​​​​ൻ അ​​​​വാ​​​​മി ലീ​​​​ഗ് എം​​​​പി ബി.​​​​എം. ക​​​​ബി​​​​റു​​​​ൽ ഹ​​​​ഖ് മു​​​​ക്തി, മു​​​​ൻ കാ​​​​ലി​​​​യ മേ​​​​യ​​​​ർ മു​​​​ഷ്ഫി​​​​ഖു​​​​ർ റ​​​​ഹ്മാ​​​​ൻ ലി​​​​റ്റ​​​​ൺ എ​​​​ന്നി​​​​വ​​​​രു​​​​ടെ വ​​​​സ​​​​തി​​​​ക​​​​ളും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.

Tags : Violence continues Bangladesh Deepika DeepikaNewspaper BreakingNews Violence continues Bangladesh

Recent News

Corehub Up