x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാസിക് യൂ​ത്ത്

വെബ് ഡെസ്ക്
Published: November 23, 2026 04:48 AM IST | Updated: November 23, 2026 04:48 AM IST

സി​ൻ​ഡ​റോ​വ് vs ഗുകേഷ്

ജെ​നീ​വ: മ​ഞ്ഞു​പൊ​ഴി​യു​ന്ന സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ന്‍റെ മ​ടി​ത്ത​ട്ടി​ല്‍ ലോ​ക ചെ​സ് കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ടം. 2026 ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​നാ​യി യൂ​ത്ത് ഐ​ക്ക​ണു​ക​ളാ​യ ഡി. ​ഗു​കേ​ഷും ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വും ഏ​റ്റു​മു​ട്ടും. പോ​രാ​ട്ടം നാ​ളെ മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ഇ​രു​വ​രും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ലെ​ത്തി. ഇ​ന്നു ടെ​ക്‌​നി​ക്ക​ല്‍ മീ​റ്റിം​ഗ് ന​ട​ക്കും. 14 ഗെ​യിം നീ​ളു​ന്ന ക്ലാ​സി​ക്ക് പോ​രാ​ട്ടം നാ​ളെ മു​ത​ല്‍ ഡി​സം​ബ​ര്‍ 11വ​രെ ന​ട​ക്കും. ടൈ​ബ്രേ​ക്ക​ര്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ 12നാ​യി​രി​ക്കും അ​ര​ങ്ങേ​റു​ക. അ​ന്നു​ത​ന്നെ​യാ​ണ് സ​മാ​പ​ന സ​മ്മേ​ള​ന​വും.

യൂ​ത്ത​ന്മാ​ര്‍

നി​ല​വി​ലെ ചാ​മ്പ്യ​നാ​ണ് ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. തോ​ല്‍​വി അ​റി​യാ​തെ ച​ല​ഞ്ച​ര്‍ ജ​യി​ച്ച് ച​രി​ത്രം കു​റി​ച്ചാ​ണ് ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വി​ന്‍റെ വ​ര​വ്. ഇ​രു​വ​ര്‍​ക്കും പ്രാ​യം ഇ​രു​പ​തു വ​യ​സ്. ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കി​രീ​ട​പോ​രാ​ട്ട​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം.

ഫോം ​ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ക്കു​ന്ന ഗു​കേ​ഷ്, സി​ൻ​ഡ​റോ​വി​നെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​നാ​യാ​ണ് ചെ​സ് ലോ​കം ഉ​റ്റു​നേ​ക്കു​ന്ന​ത്. 2710 റേ​റ്റിം​ഗ് പോ​യി​ന്‍റു​ള്ള ഗു​കേ​ഷ്, ലോ​ക 26-ാം ന​മ്പ​റു​കാ​ര​നാ​ണ്. 2782 റേ​റ്റിം​ഗു​ള്ള സി​ൻ​ഡ​റോ​വ് ലോ​ക നാ​ലാം ന​മ്പ​ര്‍ താ​ര​വും.


മ​ത്സ​രം നാ​ളെ 7.30 pm

ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ രാ​ത്രി 7.30നാ​ണ് ഗു​കേ​ഷ് x സി​ൻ​ഡ​റോ​വ് ഒ​ന്നാം പോ​രാ​ട്ടം. ടൈ​ബ്രേ​ക്ക​ര്‍ അ​ട​ക്ക​മു​ള്ള എ​ല്ലാ റൗ​ണ്ടു​ക​ളും ഇ​തേ സ​മ​യ​ത്താ​ണ് അ​ര​ങ്ങേ​റു​ക. ഓ​രോ മൂ​ന്നു ഗെ​യി​മു​ക​ള്‍​ക്കു​ശേ​ഷ​വും ഒ​രു​ വി​ശ്ര​മ​ദി​നം ഉ​ണ്ട്.
23.18 കോ​ടി രൂ​പ​യാ​ണ് (2.5 മി​ല്യ​ണ്‍ ഡോ​ള​ര്‍) സ​മ്മാ​ന​ത്തു​ക. ഒ​രു ഗെ​യിം ജ​യി​ച്ചാ​ല്‍ ര​ണ്ടു ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

Tags : Classic Youth Deepika DeepikaNewspaper BreakingNews Classic Youth

Recent News

Corehub Up