സുസുക്ക (ജപ്പാൻ): ജാപ്പനീസ് ഗ്രാൻഡ് പ്രിസിൽ ഇറ്റാലിയൻ താരം കിമി അന്റൊനെല്ലി പോൾ പൊസിഷൻ നേടി.
സഹതാരം ജോർജ് റസലിനെ മറികടന്ന് പുതിയ ഫോർമുല വണ്‍ സീസണിൽ മെഴ്സിഡസ് പിടിമുറുക്കി.
രണ്ടാഴ്ച മുന്‍പ് ചൈനയിൽ നടന്ന മത്സരത്തിൽ 19 കാരനായ അന്റൊനെല്ലി എഫ്1 ചരിത്രത്തിലെ പ്രായം കുറഞ്ഞ പോൾ സിറ്ററെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
Tags : Antonelli pole position Kimi Antonelli Japanese Grand Prix