Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KnockOut

തി​രി​ച്ച​ടി​ച്ച് ബ്ര​സീ​ൽ; ജ​പ്പാ​നെ​തി​രെ സ​മ​നി​ല പി​ടി​ച്ചു, ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് പോ​രാ​ട്ടം ക​ന​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: 2026 ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​ന് ഒ​പ്പം പി​ടി​ച്ച് ബ്ര​സീ​ൽ. ആ​ദ്യ പ​കു​തി​യി​ൽ മു​ന്നി​ലെ​ത്തി​യ ജ​പ്പാ​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ നേ​ടി​യ ഗോ​ളി​ലൂ​ടെ ബ്ര​സീ​ൽ 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ബ്ര​സീ​ൽ പ്ര​തി​രോ​ധ​ത്തെ അ​മ്പ​രി​പ്പി​ച്ചു​കൊ​ണ്ട് കൈ​ഷു സാ​നോ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം കാ​സെ​മി​റോ ര​ണ്ടാം പ​കു​തി​യി​ൽ ടീ​മി​ന്‍റെ ര​ക്ഷ​ക​നാ​യി. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ കാ​സെ​മി​റോ ബ്ര​സീ​ലി​ന് സ​മ​നി​ല സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

Sports

നോക്കൗട്ട് കേ​ര​ളം

പു​തു​ച്ചേ​രി: 76-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍ നോ​ക്കൗ​ട്ടി​ല്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി.

കേ​ര​ളം 59-30ന് ​നി​ല​വി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ഗു​ജ​റാ​ത്തി​നെ ത​ക​ര്‍​ത്തു. കേ​ര​ള​ത്തി​നു വേ​ണ്ടി സു​ഭ​ദ്ര ജ​യ​കു​മാ​ര്‍ 18 പോ​യി​ന്‍റ് നേ​ടി. കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍​കു​ട്ടി​ക​ള്‍ 55-59നു ​ഡ​ല്‍​ഹി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്ന് മൂ​ന്ന് ടീ​മു​ക​ള്‍​ക്ക് നോ​ക്കൗ​ട്ട് യോ​ഗ്യ​ത​യു​ണ്ട്.

Latest News

Corehub Up