Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottangal

Pathanamthitta

കോ​ട്ടാ​ങ്ങ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ണ​വി​പ​ണി​ക്ക് തു​ട​ക്ക​മാ​യി

ചു​ങ്ക​പ്പാ​റ: ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ടാ​ങ്ങ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​വി​പ​ണി​ക്ക് തു​ട​ക്ക​മാ​യി. കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ദേ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ചു​ങ്ക​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ദ്യ വി​ല്‍​പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​രി​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്ഖാ​ന്‍, വി.​കെ. സു​ധാ​മ​ണി, വി​ജ​യ​കു​മാ​രി,ആ​ഷ്നാ ഇ​ല്യാ​സ്,ടി.​കെ. സു​ലൈ​മാ​ൻ,അ​സീ​സ് ചു​ങ്ക​പ്പാ​റ,പി.​പി. സോ​മ​ൻ, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, മു​ഹ​മ്മ​ദാ​ലി, സൗ​മ്യാ വി​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up