Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead

ഓ​ർ​ബ​ൻ പു​റ​ത്ത്; ഹം​ഗ​റി​യെ ന​യി​ക്കാ​ൻ മ​ഗ്യാ​ര്‍

ബു​​​​ഡാ​​​​പെ​​​​സ്റ്റ്: ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​പ്പി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ക്ഷ​​​​പാ​​​​തി​​​​യും തീ​​​​വ്ര​​​​ വ​​​​ല​​​​തു​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ വി​​​​ക്ട​​​​ർ ഓ​​​​ർ​​​​ബ​​​​ന് പ​​​​രാ​​​​ജ​​​​യം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ 16 വ​​​​ർ​​​​ഷ​​​​ത്തെ ഓ​​​​ർ​​​​ബ​​​​ൻ ഭ​​​​ര​​​​ണ​​​​ത്തി​​​​ന് അ​​​​ന്ത്യം കു​​​​റി​​​​ച്ച് പീ​​​​റ്റ​​​​ര്‍ മ​​​​ഗ്യാ​​​​ര്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന ടി​​​​സാ പാ​​​​ര്‍​ട്ടി അ​​​​ട്ടി​​​​മ​​​​റിജ​​​​യം നേ​​​​ടി. 199 സീ​​​​റ്റു​​​​ള്ള പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ൽ 138 സീ​​​​റ്റോ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യ മേ​​​​ധാ​​​​വി​​​​ത്വ​​​​മാ​​​​ണ് ടി​​​​സാ പാ​​​​ര്‍​ട്ടി നേ​​​​ട‌ി​​​​യ​​​​ത്.

പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ത്ര​​​​യും വേ​​​​ഗം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് വി​​​​ളി​​​​ച്ചു​​​​കൂ​​​​ട്ടാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് മ​​​​ഗ്യാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മേ​​​​യ് അ​​​​ഞ്ചി​​​​നു മു​​​​ൻ​​​​പ് പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഗ്യാ​​​​ർ പ്ര​​​​തീ​​​​ക്ഷ​​​​ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റെ​​​​യും റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പു​​​​ടി​​​​ന്‍റെ​​​​യും അ​​​​ടു​​​​ത്ത ച​​​​ങ്ങാ​​​​തി​​​​യാ​​​​യ ഓ​​​​ർ​​​​ബനി​​​​ത് അ​​​​മ്പ​​​​ര​​​​പ്പി​​​​ക്കു​​​​ന്ന തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. ക​​​​മ്യൂ​​​​ണി​​​​സ്റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നുശേ​​​​ഷം ഹം​​​​ഗ​​​​റി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പോ​​​​ളിം​​​​ഗാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​യു​​​​ണ്ടാ​​​​യ​​​​ത്. വോ​​ട്ടെ​​ടു​​പ്പുദി​​​​നം വൈ​​​​കു​​​​ന്നേ​​​​രം 6.30 വ​​​​രെ 77 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം പോ​​​​ളിം​​​​ഗാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

അ​​​​ഴി​​​​മ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യും ആ​​​​രോ​​​​ഗ്യം, പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​തം തു​​​​ട​​​​ങ്ങി​​​​യ ദൈ​​​​നം​​​​ദി​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​മൂ​​​​ന്നി​​​​യാ​​​​ണ് ഓ​​​​ർ​​​​ബ​​​​ന്‍റെ മു​​​​ൻ​​​​കാ​​​​ല വി​​​​ശ്വ​​​​സ്ത​​​​ൻ​​കൂ​​ടി​​​​യാ​​​​യ മാ​​​​ഗ്യാ​​​​ർ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നു​​​​മാ​​​​യും നാ​​​​റ്റോ​​​​യു​​​​മാ​​​​യും ഹം​​​​ഗ​​​​റി ബ​​​​ന്ധം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ഗ്യാ​​​​ർ പ​​​​റ​​​​ഞ്ഞു.

യൂ​​​​റോ​​​​പ്പി​​​​ലെ മ​​​​റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ യു​​​​ക്രെ​​​​യ്ന് പെ​​​​ട്ടെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ൽ അം​​​​ഗ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നോ​​​​ട് യോ​​​​ജി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ മ​​​​ഗ്യാ​​​​ർ, യു​​​​ക്രെ​​​​യ്‌​​​​നി​​​​നാ​​​​യു​​​​ള്ള 90 ബി​​​​ല്യ​​​​ൺ സ​​​​ഹാ​​​​യ​​​​ത്തി​​​​ന് ത​​​​ട​​​​സം ന​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നും വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ത്തെ സാ​​​​മ്പ​​​​ത്തി​​​​ക മു​​​​ര​​​​ടി​​​​പ്പും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വു​​​​മാ​​​​ണ് ഓ​​​​ർ​​​​ബ​​​​ന്‍റെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​നു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. പു​​​​ടി​​​​ന്‍റെ അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്താ​​​​യ ഓ​​​​ർ​​​​ബ​​​​ൻ യു​​​​ക്രെ​​​​യ്നു​​​​ള്ള യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നു​​​​ള്ളി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ വി​​​​വ​​​​രം റ​​​​ഷ്യ​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​ച്ചെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു. യൂ​​​​റോ​​​​പ്യ​​​​ൻ ബ്ലോ​​​​ക്കി​​​​നു​​​​ള്ളി​​​​ൽ റ​​​​ഷ്യ​​​​ക്കുവേ​​​​ണ്ടി ഹം​​​​ഗ​​​​റി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു.

Sports

ശ്രീ​​കാ​​ന്തും ത​​ൻ​​വി​​യും ന​​യി​​ക്കും

ജ​​ർ​​മ​​നി: ജ​​ർ​​മ​​ൻ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 300 ബാ​​ഡ്മി​​ന്‍റ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തെ കിഡം​​ബി ശ്രീ​​കാ​​ന്തും ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വ് ത​​ൻ​​വി ശ​​ർ​​മ​​യും ന​​യി​​ക്കും.

2021 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് 31കാ​​ര​​നാ​​യ ശ്രീ​​കാ​​ന്ത്.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ൽ 40-ാം റാ​​ങ്കി​​ലു​​ള്ള 16കാ​​രി ത​​ൻ​​വി ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ വോം​​ഗ് ലിം​​ഗ് ചിംഗി​​നെ നേ​​രി​​ടും.

Sports

സെ​​ജി​​ന്‍, ക​​വി​​ത ന​​യി​​ക്കും

കോ​​ട്ട​​യം: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള കേ​​ര​​ള ടീ​​മി​​നെ സെ​​ജി​​ന്‍ മാ​​ത്യു​​വും ക​​വി​​ത ജോ​​സും ന​​യി​​ക്കും. ഇ​​ന്നു മു​​ത​​ല്‍ 31വ​​രെ ന്യൂ​​ഡ​​ല്‍​ഹി​​യി​​ലെ ജെ​​ഡി ജാ​​ദ​​വ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

ത​​മി​​ഴ്‌​​നാ​​ട്, മ​​ഹാ​​രാ​​ഷ്‌​ട്ര, ​ഡ​​ല്‍​ഹി, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഗ്രൂ​​പ്പ് എ​​യി​​ലാ​​ണ് കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍. വ​​നി​​ത​​ക​​ള്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗാ​​ള്‍, ച​​ണ്ഡി​​ഗ​​ഡ് ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​വും.

പു​​രു​​ഷ ടീം: ​​സെ​​ജി​​ന്‍ മാ​​ത്യു, ആ​​രോ​​ണ്‍ ബ്ലെ​​സെ​​ന്‍ വ​​ര്‍​ഗീ​​സ്, ജെ​​റോം പ്രി​​ന്‍​സ്, ജോ​​ഷ്വ സു​​നി​​ല്‍ ഉ​​മ്മ​​ന്‍.

വ​​നി​​താ ടീം: ​​ക​​വി​​ത ജോ​​സ്, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ആ​​ര്‍. ശ്രീ​​ക​​ല, വി.​​ജെ. ജ​​യ​​ല​​ക്ഷ്മി.

Sports

സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി: കേ​​ര​​ള​​ത്തെ വ​​രു​​ണ്‍ നാ​​യ​​നാ​​ർ ന​​യി​​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​മ്മു ക​​ശ്മീ​​രി​​നും മേ​​ഘാ​​ല​​യ​​യ്ക്കും എ​​തി​​രേ​​യു​​ള്ള സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള കേ​​ര​​ള ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു.

വ​​രു​​ണ്‍ നാ​​യ​​നാ​​രാ​​ണ് ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. അ​​ണ്ട​​ർ 19 വി​​ഭാ​​ഗ​​ത്തി​​ൽ തി​​ള​​ങ്ങി​​യ മാ​​ന​​വ് കൃ​​ഷ്ണ, ഋഷികേ​​ശ് എ​​ൻ. തു​​ട​​ങ്ങി​​യ താ​​ര​​ങ്ങ​​ളും ടീ​​മി​​ലു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ തു​​ന്പ സെ​​ന്‍റ് സേവ്യേഴ്സ് ഗ്രൗ​​ണ്ടി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് കേ​​ര​​ള​​ത്തി​​ന് ബാ​​ക്കി​​യു​​ള്ള​​ത്. ജ​​മ്മു ക​​ാശ്മീ​​ർ, മേ​​ഘാ​​ല​​യ, ഗോ​​വ, ജാര്‍ഖ​​ണ്ഡ് എ​​ന്നീ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഇ​​തി​​ൽ മേ​​ഘാ​​ല​​യ ഒ​​ഴി​​കെ മ​​റ്റ് മൂ​​ന്ന് ടീ​​മു​​ക​​ളു​​മാ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും വേ​​ദി കേ​​ര​​ളം ത​​ന്നെ​​യാ​​ണ്.

കേ​​ര​​ള ടീം: ​​വ​​രു​​ണ്‍ നാ​​യ​​നാ​​ർ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), കൃ​​ഷ്ണ​​നാ​​രാ​​യ​​ണ്‍ എ.​​പി., ആ​​സി​​ഫ് അ​​ലി, അ​​ക്ഷ​​യ് എ​​സ്.​​എ​​സ്., ഷോ​​ണ്‍ റോ​​ജ​​ർ, മാ​​ന​​വ് കൃ​​ഷ്ണ, പ​​വ​​ൻ ശ്രീ​​ധ​​ർ, ഋഷികേ​​ശ് എ​​ൻ., അ​​ഭി​​റാം എ​​സ്., പ​​വ​​ൻ രാ​​ജ്, ആ​​ദി​​ത്യ ബൈ​​ജു, കൈ​​ലാ​​സ് ബി. ​​നാ​​യ​​ർ, ജി​​ഷ്ണു എ., ​​രോ​​ഹ​​ൻ നാ​​യ​​ർ, അ​​നു​​രാ​​ജ് എ​​സ്.

Sports

ലീ​ഡ് ഉ​യ​ര്‍ത്തി ബാ​ഴ്‌​സ

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം വ​ര്‍ധി​പ്പി​ച്ചു.

ഹോം ​മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച ബാ​ഴ്‌​സ 3-1ന് ​അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി.

19-ാം മി​നി​റ്റി​ല്‍ അ​ലെ​ക്‌​സ് ബ​യ്‌​ന​യി​ലൂ​ടെ അ​ത്‌ല​റ്റി​ക്കോ ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, റാ​ഫീ​ഞ്ഞ (26), ഡാ​നി ഓ​ള്‍മോ (65), ഫെ​റാ​ന്‍ ടോ​റ​സ് (90+6) എ​ന്നി​വ​രി​ലൂ​ടെ ക​റ്റാ​ല​ന്‍ ടീം ​ജ​യം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​നി​ടെ ഷോ​ള്‍ഡ​റി​നു പ​രി​ക്കേ​റ്റ് ഓ​ള്‍മോ മൈ​താ​നം​വി​ട്ടി​രു​ന്നു.

15 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ബാ​ഴ്‌​സ​യ്ക്ക് ഇ​തോ​ടെ 37 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​നേ​ക്കാ​ള്‍ നാ​ല് പോ​യി​ന്‍റ് മു​ന്നി​ല്‍. 14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 33 പോ​യി​ന്‍റാ​ണ് റ​യ​ലി​ന്. 31 പോ​യി​ന്‍റു​മാ​യി അ​ത്‌ല​റ്റി​ക്കോ നാ​ലാം സ്ഥാ​ന​ത്താ​ണ്. വി​യ്യാ​റ​യ​ലാ​ണ് (32) മൂ​ന്നാ​മ​ത്.

Latest News

Corehub Up