Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maundy Thursday

America

യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​ന്‍റെ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ന​ട​ത്തി

സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ: ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി ക​ലി​ഫോ​ര്‍​ണി​യ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​ക്കാ​ര​ത്തോ​ടു കൂ​ടി ന​ട​ന്ന പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ള്‍​ക്കും വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്കും അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് മു​ഖ്യ കാ​ര്‍​മി​ക്ത്വം വ​ഹി​ച്ചു.

 

Kerala

പെ​സ​ഹ വ്യാ​ഴം, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ പ​രീ​ക്ഷ ഒ​ഴി​വാ​ക്ക​ണം: കെ​സി​സി

തി​രു​വ​ല്ല: ക്രൈ​സ്ത​വ സ​മൂ​ഹം പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യാ എ​ന്‍​ജി​നീ​യ​റിം​ഗ് പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ തീ​രു​മാ​ന​വും ഓ​ശാ​ന ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​വും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണി​ത്. പു​ണ്യ​ദി​ന​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കെ​സി​സി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും നി​വേ​ദ​നം ന​ൽ​കി​യ​താ​യി കെ​സി​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ട്ര​ഷ​റ​ര്‍ റ​വ. ഡോ. ​ടി.​ഐ. ജ​യിം​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up