Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Marathon

Ernakulam

ല​ഹ​രി​ക്കെ​തി​രെ മി​നി മാ​ര​ത്ത​ൺ

കോ​ത​മം​ഗ​ലം: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ യു​വ​ത​ല​മു​റ​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കീ​രം​പാ​റ ചീ​ക്കോ​ട് യു​വ​ദ​ർ​ശ​ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി മാ​ര​ത്ത​ണും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പാ​ല​മ​റ്റ​ത്ത് നി​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച മി​നി മാ​ര​ത്തോ​ൺ ചീ​ക്കോ​ട് യു​വ​ദ​ർ​ശ​ന ക്ല​ബി​ൽ സ​മാ​പി​ച്ചു. കോ​ത​മം​ഗ​ലം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മാ​ര​ത്ത​ണി​ന്‍റെ തു​ട​ക്കം മു​ത​ൽ സ​മാ​പ​നം വ​രെ എം​എ​ൽ​എ പ​ങ്കെ​ടു​ത്തു.

കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന ജോ​ഷി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് സി. ​പു​ല്ല​ൻ, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ മ​നോ​ജ്‌ മ​ത്താ​യി, എം.​സി. അ​യ്യ​പ്പ​ൻ, വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ന​ഗ​രം കീ​ഴ​ട​ക്കി കു​ടും​ബ​ശ്രീ മി​നി മാ​ര​ത്ത​ണ്‍

ആ​ല​പ്പു​ഴ: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും അ​ഭ​യകേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​നേ​ഹി​ത ജെ​ന്‍​ഡ​ര്‍ ഹെ​ല്‍​പ് ഡെ​സ്‌​കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​നി മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഇഎംഎ​സ് സ്റ്റേ​ഡി​യം മു​ത​ല്‍ ബീ​ച്ച് വ​രെ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്ത​ണ്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രാ​യ 1300ല​ധി​കം വ​നി​ത​ക​ളാ​ണ് പ്രാ​യ​ഭേ​ദ​മെ​ന്യേ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.


കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ര​ഞ്ജി​ത്ത്, അ​സി​. ജി​ല്ലാ മി​ഷ​ന്‍ കോ​-ഓർഡി​നേ​റ്റ​ര്‍​മാ​രാ​യ ടെ​സി ബേ​ബി, അ​ന​ന്തരാ​ജ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ പി. ​സു​നി​ത, ആ​ല​പ്പു​ഴ സൗ​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ല മോ​ഹ​ന്‍, ആ​ല​പ്പു​ഴ നോ​ര്‍​ത്ത് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ഫി​യ അ​ഗ​സ്റ്റി​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി​മി ഷാ​ഫീ​ഖാ​ന്‍, ഹെ​ല​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up