Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Award

വി. ​സാം​ബ​ശി​വ​ൻ ദേ​ശീ​യ പു​ര​സ്കാ​രം ക​രി​വെ​ള്ളൂ​ർ മു​ര​ളി​ക്ക്

തൃ​​​ശൂ​​​ർ: കൊ​​​ല്ലം വി. ​​​സാം​​​ബ​​​ശി​​​വ​​​ൻ സാം​​​സ്കാ​​​രി​​​ക​​​സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി. ​​​സാം​​​ബ​​​ശി​​​വ​​​ൻ ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കും. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പൊ​​​ന്നാ​​​ട​​​യു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം.

24നു ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​നു ച​​​വ​​​റ സൗ​​​ത്ത് ന​​​ട​​​ക്കാ​​​വ് മാ​​​ർ​​​ക്ക​​​റ്റ് മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കും.

District News

ട​ര്‍​ബോ​സ്' ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ രം​ഗ​ത്ത് ദേ​ശീ​യ അ​വാ​ര്‍​ഡ്


പാ​രി​പ്പ​ള്ളി: യു​കെ​എ​ഫ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ (ഓ​ട്ടോ​ണ​മ​സ്) മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ഭാ​ഗം ഗാ​രേ​ജ് ടീം ​ട​ര്‍​ബോ​സി​നു ദേ​ശീ​യ ത​ല​ത്തി​ല്‍ അ​ഭി​മാ​ന​നേ​ട്ടം. നാ​ഷ​ണ​ല്‍ ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഡി​സൈ​ന്‍ ച​ല​ഞ്ചി​ല്‍ ഇ​ല​ക്‌ട്രിക് വാ​ഹ​ന നി​ര്‍​മാ​ണ​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ബെ​സ്റ്റ് എ​ര്‍​ഗ​ണോ​മി​ക്സ്, എ​സ്ഥെ​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ന്‍ അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി.​


കോ​യ​മ്പ​ത്തൂ​രി​ലെ ശ്രീ ​രാ​മ​കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ല്‍ മെ​ക്ക​ട്രോ​ണ്‍ മോ​ട്ടോ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ല​ക്‌ട്രിക് ബൈ​ക്ക് ഡി​സൈ​ന്‍ ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ല്‍ 19 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.


യു​കെ​എ​ഫ് ടീം ​ട​ര്‍​ബോ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത ഇ​ല​ക്‌ട്രിക് ബൈ​ക്ക് 'മാ​ര്‍​ക്ക് വ​ണ്‍' മി​ക​ച്ച രൂ​പ​ക​ല്പ​ന​യും സാ​ങ്കേ​തി​ക മി​ക​വും മൂ​ലം വി​ധി​ക​ര്‍​ത്താ​ക്ക​ളു​ടെ പ്ര​ശം​സ നേ​ടി.​അ​തോ​ടൊ​പ്പം, ഭോ​പ്പാ​ലി​ലെ ആ​ര്‍​പി​എം അ​ന്താ​രാ​ഷ്ട്ര റേ​സിം​ഗ് സ​ര്‍​ക്യൂ​ട്ടി​ല്‍ ഹി​ന്ദു​സ്ഥാ​ന്‍ മോ​ട്ടോ​ര്‍ സ്പോ​ര്‍​ട്സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ന്‍ ഇ​ല​ക്‌ട്രിക് ബൈ​ക്ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍, 22 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ങ്ങ​ളി​ല്‍ യു​കെ​എ​ഫ് കോ​ള​ജ് ടീം ​മൂ​ന്നാം സ്ഥാ​ന​വും പ്ര​ത്യേ​ക​മാ​യി ന​ട​ന്ന കി​ല്‍ ദ ​ഹി​ല്‍ ഇ​വ​ന്‍റി​ല്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.


ഇ​രു മ​ത്സ​ര​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​ല്‍ നി​ന്ന് പ​ങ്കെ​ടു​ത്ത ഏ​ക ടീം ​എ​ന്ന നി​ല​യി​ലും യു​കെ​എ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ഈ ​നേ​ട്ടം ശ്ര​ദ്ധേ​യ​മാ​യി. ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് യു​കെ​എ​ഫ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റ​റിം​ഗ് വി​ഭാ​ഗം അ​സി​. പ്ര​ഫ​സ​ര്‍​മാ​രാ​യ സി.​ആ​ര്‍. ശ്രീ​ഹ​രി, പി. ​അ​നു​രാ​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​യി​രു​ന്നു.


അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ദ്യാ​ർ​ഥി എ​സ്. നി​ര്‍​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​ക്, അ​ന​ന്തു ഗി​രീ​ഷ​ൻ, അ​ബാ​ബി​ൻ, അ​മ​ൽ, ദ​ർ​ശ്, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

Movies

അ​ന്ന് പ്ര​ശം​സി​ച്ചു, ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല: ബ്ല​സി

ആ​ടു​ജീ​വി​തം സി​നി​മ ദേ​ശീ​യ അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ നി​ന്നു തി​ര​സ്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​തി​നെ​തി​രേ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് ഒ​രു ഫി​ലിം മേ​ക്ക​ർ അ​ല്ല മ​റി​ച്ച് സ​മൂ​ഹ​മാ​ണെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ബ്ല​സി.

ഇ​തി​നെ​തി​രേ താ​ൻ വീ​ണ്ടും വീ​ണ്ടും അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ൾ അ​ത് ചെ​റു​താ​കു​ന്ന​തു​പോ​ലെ​യാ​ണ്. ല​ഭി​ക്കാ​തെ പോ​യ ഒ​രു കാ​ര്യ​ത്തി​നു വേ​ണ്ടി അ​പ​ല​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ പ​ര​മാ​ർ​ശി​ച്ച​ത് ഈ ​സി​നി​മ​യി​ൽ ചി​ല സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മൂ​ല​മാ​ണ് പ​രി​ഗ​ണി​ക്കാ​തെ പോ​യ​തെ​ന്നാ​ണ്.

ജൂ​റി ചെ​യ​ർ​മാ​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ ഈ ​സി​നി​മ ക​ണ്ട​തി​നു ശേ​ഷം ത​ന്നെ നേ​രി​ട്ട് ക​ണ്ട് സി​നി​മ​യെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം താ​ത്പ​ര്യ​പൂ​ർ​വം സം​സാ​രി​ക്കു​ക​യും ലോ​റ​ൻ​സ് ഓ​ഫ് അ​റേ​ബ്യ യ്ക്ക് ​ശേ​ഷം ഇ​ത്ര​യും ന​ല്ലൊ​രു സി​നി​മ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല.

ഇ​ത് എ​ന്‍റെ മാ​ത്രം വി​ഷ​യ​മ​ല്ല, സ​മൂ​ഹം ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണെ​ന്നും ചി​ല​ർ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന​ത് നാ​ളെ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ആ​ടു​ജീ​വി​തം സി​നി​മ ക​ണ്ടി​ട്ടു​ണ്ട് സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെ എ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും ബ്ല​സി പ​റ​ഞ്ഞു.

Latest News

Corehub Up