തൃശൂർ: കൊല്ലം വി. സാംബശിവൻ സാംസ്കാരികസമിതി ഏർപ്പെടുത്തിയ വി. സാംബശിവൻ ദേശീയ പുരസ്കാരം കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിക്കു സമർപ്പിക്കും. 25,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം.
24നു വൈകിട്ട് അഞ്ചിനു ചവറ സൗത്ത് നടക്കാവ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ അവാർഡ് സമർപ്പിക്കും.
Tags : Karivellur Murali V. Sambasivan National Award